team viewer
ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത്
team viewr
എന്ന സോഫ്റ്റ്‌വെയര്‍ ആണ്. ഇതിനെക്കുറിച്ച് അറിയുന്നവരാകും നമ്മുടെ കൂട്ടത്തില്‍ ഭൂരിഭാഗവും, അറിയാത്ത കുറച്ചാളുകള്‍; അവര്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം.
നമ്മില്‍ പലരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്, നമ്മുടെ കുടുംഭവുമായി ബന്ധപ്പെടുന്നതിനു പലരും വീട്ടില്‍ lap/pc വാങ്ങി നല്കിയിട്ടുണ്ടാകും. ഭാര്യയും പിഞ്ചു മക്കളുമുള്ള വീട്ടിലെ സിസ്റ്റം
(സോഫ്റ്റ്‌വെയര്‍ സംബന്ധമായ) തകരാറായാല്‍ ഒരു ടെക്നീഷ്യനെ സമീപിക്കണം, അല്ലെങ്കില്‍ അയാള്‍ വീട്ടില്‍ വന്നു repareചെയ്യണം.
നിംബസ്,skype.... തുടങ്ങിയ കാളിംഗ്
സോഫ്റ്റ്‌വെയര്‍ മുഖേന കുടുംബവുമായി ബന്ധപ്പെടുന്ന നമ്മള്‍ ചിലപ്പോളൊക്കെ ഭാര്യ,സഹോദരി,മാതാവ്, തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ടാകാം, ഭര്‍ത്താവുമായി നടത്തിയ സംഭാഷണം ഭാര്യ record ചെയ്തിട്ടുണ്ടാകാം,
ഒരു ടെക്നീഷ്യനെ സമീപിച്ചു അയാള്‍ അത് repare ചെയ്യുന്നതിനിടെ മേല്‍ പറഞ്ഞവ ചോര്‍ത്തിയാല്‍ ? പിറ്റേന്ന് youtube, facebook.. social media കളിലൂടെ അത് പരക്കും.
എന്നാല്‍ നിങ്ങള്ക്ക് അല്ലെങ്കില്‍ നിങ്ങളുടെ റൂം മേറ്റ്/സുഹൃത്തിനു പരിഹരിക്കാന്‍ കഴിയുന്ന തകരാറ് ആണെങ്കില്‍ നിങ്ങളുടെ lap/pc ഉപയോഗിച്ച് നിങ്ങളുടെ നാട്ടിലെ lap/pc നിങ്ങള്‍ക്ക് ശരിയാക്കാം. അതിനുപയ്ഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് team viewr. സ്ക്രീന്‍ ഷോട്ട് കണ്ടോളൂ....................... .......................





.jpg)


