റൂട്ട് ചെയ്യാതെ തന്നെ നമ്മുടെ ഫോണ്‍ സ്ക്രീന്‍ record ചെയ്യാം.....!!
****************************
ഒരുപാട് പേര്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നതാണ് ഫോണ്‍ സ്ക്രീന്‍ record ചെയ്യാന്‍ കഴിയുന്ന app.
കിട്ടുന്ന ആപ് എല്ലാം ഫോണ്‍ റൂട്ട് ചെയ്താല്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നവ ആയിരുന്നു.
എന്നാല്‍ ഇതാ റൂട്ട് ചെയ്യാത്ത ഫോണില്‍ വര്‍ക്ക് ആകുന്ന android ആപ്.
ഈ സോഫ്റ്റ്‌വെയര്‍ റെക്കോര്‍ഡ് ചെയ്യാന്‍ മാത്രമുള്ളതല്ല കേട്ടോ.... ഇവനെ ഉപയോഗിച്ച് computer മുഘേന നമ്മുടെ ഫോണിലെ സകല പ്രവൃത്തികളും നമുക്ക് ചെയ്യാം.........
teamviewer ഉപയോഗിക്കുന്നത് പോലെ. (teamviewer ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കുന്നത് എങ്ങിനെയെന്ന് ഇവിടെ നിന്നും മനസ്സിലാക്കാം...) ആദ്യം സ്ക്രീന്‍ record ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം.......

മൊബൈലില്‍ ഇവനെ ഇന്‍സ്റ്റോള്‍ ചെയ്തു ആദ്യം ഓപ്പണ്‍ ആക്കുമ്പോള്‍ ഇതാ ഇങ്ങിനെ കാണാം.