computer ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം....
***********************
നമ്മുടെ വേണ്ടപ്പെട്ടവരുടെ ഫോണുകളില്‍ വരുന്ന തകരാറുകള്‍ (സോഫ്റ്റ്‌വെയര്‍) നമുക്ക് computer ഉപയോഗിച്ച് പരിഹരിക്കാം....
പ്രവാസികള്‍ക്ക് ഇത് വളരെ ഉപകാരപ്പെടും, ചെറിയ സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ വന്നാല്‍ പോലും ടെക്നീഷ്യനെ തേടിപ്പോകേണ്ട അവസ്ഥയിലാണ് ഒട്ടുമിക്ക പ്രവാസീ ഭാര്യമാരും, അതുമൂലം പല പ്രശ്നങ്ങളും തലപൊക്കുന്ന അവസ്ഥ ഉണ്ടാകുന്നു. number എടുത്തു വിളിച്ചു ശല്യപ്പെടുത്തുന്ന സാഹചര്യമുണ്ടാകാം, whatsapp, facebook ചാറ്റിങ്ങ്സ് ഫോട്ടോ/വീഡിയോ ചോര്താം അങ്ങിനെ പല അപകടങ്ങളും. എന്നാല്‍ നിങ്ങളുടെ കയ്യില്‍ pc/lap ഉണ്ടെങ്കില്‍ നിങ്ങള്ക്ക് തന്നെ വീട്ടിലെ ഫോണില്‍ വരുന്ന ഒരുവിധം തകരാറുകള്‍ നിങ്ങളുടെ റൂമില്‍ ഇരുന്നു പരിഹരിക്കാം.....

അതിനു ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആണ് 'teamviewer'.
computer 'team viewer' ഉപയോഗിച്ച് എങ്ങിനെ നിയന്ത്രിക്കാം എന്ന് മുന്പ് ഒരു പോസ്റ്റില്‍ ചര്‍ച്ച ചെയ്തിരുന്നു, അതിവിടെ വായിക്കാം.
ആദ്യം കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇന്സ്ടാല്‍ ചെയ്യാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി.
ഇനി വേണ്ടത് മൊബൈല്‍ app ആണ് അതിവിടെ കിട്ടും. കൂടാതെ ഒരു ആഡ് ഓണ്‍ കൂടി ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യണം... അതിവിടെ തപ്പിയാല്‍ കിട്ടും. )ആഡ് ഓണ്‍ കൊടുത്തിരിക്കുന്നത് samsung മൊബൈലിന്റെ ആണ്, lg, സോണി തുടങ്ങിയവയ്ക്ക് അതാതു ആഡ് ഓണ്‍ തന്നെ playstoreല്‍ നിന്നും നിന്നും ഇന്‍സ്റ്റോള്‍ ചെയ്യുക, എന്നാല്‍ മാത്രമേ ഫോണ്‍ നിയന്ത്രിക്കാന്‍ സാധിക്കൂ....)
ഇനി താഴെ സ്ക്രീന്‍ ഷോട്ട് നോക്കൂ.......
ചുവന്ന ചതുരത്തില്‍ കാണുന്നതാണ് computerല്‍ 'teamviewer' തുറന്നാല്‍ കിട്ടുന്ന വിന്‍ഡോ, നീല ചതുരത്തില്‍ കാണുന്നതാണ് ഫോണ്‍ സ്ക്രീന്‍.
നീല ചതുരത്തിലെ ആരോമാര്‍കില്‍ കാണുന്നത് ആണ് മൊബൈലിലെ ' teamviewer' icon.
ഇനി അതൊന്നു ഓപ്പണ്‍ ആക്കി നോക്കാം......
ഫോണില്‍ ഓപ്പണ്‍ ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയിലെ your id എന്നിടത്ത് കാണുന്ന id (ചുവന്ന ആരോമാര്‍ക്ക്) computerലെ വിന്‍ഡോയില്‍ partner id എന്ന് കാണുന്നിടത്ത് (നീല മാര്‍ക്ക്) ടൈപ്പുക.
remote control എന്നിടത്ത് (കറുപ്പ് ആരോമാര്‍ക്ക്) ക്ലിക്കിയ ശേഷം പച്ച ആരോയില്‍ കാനിചിടത് അമര്‍ത്തുക. അപ്പോള്‍ ഫോണില്‍ authentication മെസേജ് വരും ദാ താഴെ കാണുന്നത് പോലെ.
അതില്‍ allow എന്നതില്‍ ക്ളിക്കിക്കോളൂ........ നിങ്ങളുടെ കമ്പ്യൂട്ടറില്‍
ദാ ഇത് പോലെ കാണാം.......
ഇതിലെ remote control എന്നിടത്ത് അമര്‍ത്തുക.
വീണ്ടും മൊബൈലില്‍ allow എന്നതില്‍ ക്ലിക്കുക. ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ സ്ക്രീന്‍ കമ്പ്യൂട്ടറില്‍ കാണാം.......
സാധാരണ മൊബൈലില്‍ ചെയ്യുന്നത് പോലെ എല്ലാം കമ്പ്യൂട്ടറില്‍ ചെയ്യാം.....
മുകളിലെ 2 ഷോടുകളിലും ഇടതു ഭാഗത്ത് കാണുന്നത് teamviewer വിന്‍ഡോയും വലതു ഭാഗത്ത് കാണുന്നത് ഫോണ്‍ സ്ക്രീനും ആണ്.
സാധാരണ നമ്മുടെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ പോലെ എല്ലാ പരിപാടികളും ഇനി കമ്പ്യൂട്ടറില്‍ നിന്നും ചെയ്യാം......
ദാ താഴെ ഒരു ചെറിയ വീഡിയോ ഉണ്ട് അത് നോക്കൂ.... pc യില്‍ ഫോണ്‍ ഉപയോഗിക്കുന്നതും, അത് ഫോണില്‍ വരുത്തുന്ന മാറ്റങ്ങളും നിങ്ങള്ക്ക് കാണാം......
ദാ താഴെ ഒരു ചെറിയ വീഡിയോ ഉണ്ട് അത് നോക്കൂ.... pc യില്‍ ഫോണ്‍ ഉപയോഗിക്കുന്നതും, അത് ഫോണില്‍ വരുത്തുന്ന മാറ്റങ്ങളും നിങ്ങള്ക്ക് കാണാം......
ഇത് പ്രവാസികള്‍ക്ക് ഒരുപാട് ഉപകാരപ്പെടും എന്നത് തീര്‍ച്ച.
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.
ദുആ വസ്വിയ്യത്തോടെ;
ദുആ വസ്വിയ്യത്തോടെ;

No comments:
Post a Comment