തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

3/26/2013

torch browser


        ഇതാ ഒരു കിടിലന്‍ ബ്രൌസര്‍     

​    ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ബ്രൌസര്‍ ആണ്.
     നാം പലപ്പോഴും youtub/ facebook ലെ വീഡിയോ ഡൌണ്‍ലോഡ്  ചെയ്യാന്‍ idm ഉം  മറ്റു സോഫ്റ്റ്‌വെയറുകളും തിരഞ്ഞു നടക്കാറുണ്ട്, ഡൌണ്‍ ലോഡ് ചെയ്താലോ പിന്നേ സീരിയലും തപ്പി നടക്കണം, അല്ലെങ്കില്‍ ക്രാക്ക് തപ്പി
നടുവൊടിക്കണം, 
ഈ ബ്രൌസേറില്‍ youtube/facebook മാത്രമല്ല ഏതു  സൈറ്റില്‍  വീഡിയോ തുറന്നാലും അത് ഡൌണ്‍ലോഡ് ചെയ്യാം.
എന്നാല്‍ ഈ ബ്രൌസറില്‍  വീഡിയോ തുറന്നാല്‍ മുകളില്‍ media എന്ന icon നീല കളറായി മാറും. 

മുകളിലെ ചിത്രം കണ്ടില്ലേ? അതില്‍ വൃത്തത്തില്‍ കാണിച്ചിരിക്കുന്നതാണ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള icone. ബ്രൌസറില്‍ വീഡിയോ വര്‍ക്ക്‌ ചെയ്യുമ്പോള്‍ അത് ഒരു ഇളം നീല കളറില്‍ ആകും. അതിലൊന്ന് കഴ്സര്‍ വെച്ച ക്ലിക്കിയാല്‍ മതി വീഡിയോ ഡൌണ്‍ലോഡ് ആയിക്കൊള്ളും. കൂടാതെ torrent ഡൌണ്‍ലോഡ് ചെയ്യാനും ഇതില്‍ കഴിയും. 
ചിത്രം നോക്കൂ....

അത്യാവശ്യം സ്പീടുള്ള ഇവനെ വേണ്ടവര്‍ 
താഴെ കാണുന്ന dropbox ചിത്രത്തില്‍ ഞെക്കി torch browser ഇന്‍സ്റ്റാള്‍ ചെയ്യുക. നിലവില്‍ dropbox ഇല്ലാത്തവര്‍ www.dropbox.com  എന്ന ലിങ്കില്‍ പോയി നിങ്ങളുടെ പേരും mail idയും കൊടുത്ത് sighnup ചെയ്ത ശേഷം phone/pc യില്‍ dropbox ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിട്ട് മാത്രം താഴെ ചിത്രത്തില്‍ ക്ലിക്കുക.
ഇതാ ഇവിടെ ഒന്ന് അമര്‍ത്തിക്കുത്തിയാല്‍ drive ഉള്ളവര്‍ക്ക് കിട്ടും. 
ഉപയോഗിച്ച് നോക്കി ഇഷ്ടപ്പെട്ടാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യാന്‍ മറക്കരുതേ....
         നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ്  താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.

ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫി വാണിയംപാറ

4 comments:

eppu said...

kooduthal arive nedanum athe mattullavarilekke ethikkanumulla ee oru thalparyam athe valiya oru anugrahamane allahu ella vitha anugrahangalum ningalkkum kudumbathinum nalkatte
assalamu alaikum

ismsaadi said...

ടര്ബോയിലെ ഗൂഗിൾ അക്കൌണ്ടിൽ sign in ചെയ്യാതെ തന്നെ ഗൂഗിൾ ക്രോമിലെ book marks ഉം പാസ്സ്‌വേർഡ്‌ ഉം ടർബോ ബ്രൌസേരിൽ തനിയെ access ആയി കാണുന്നു ഇതൊഴിവാക്കാൻ കഴിയുമോ ?

SHAJAHAN PEDENA said...

വളരെ വളരെ ഉപയോഗപ്രദം ആയ ഒരു ബ്രൌസർ ആണ് അത് പരിജയപ്പെടുതിയത്തിനു വളരെ യധികം നന്ദി ; അള്ളാഹു റഹ്മത്ത് ചെയ്യട്ടെ
കമ്പ്യൂട്ടർ പഠനം ഇല്ലാതെ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന എന്നെ പോലെ യുള്ള വര്ക് വളരെ ഉപകാരമായ കാര്യങ്ങളാണ് സഖഫി ചെയ്യുനത് അള്ളാഹു അര്ഹമായ പ്രതിഫലം നല്കട്ടെ
ഇരു വീട്ടിലും അനുഗ്രഹിക്കട്ടെ ..
ഷാജഹാൻ ഇര്ഫനി
ദുബൈ .

Unknown said...

but saqafi ithonnum mobilil work cheyyunnilla alle (browser torch)

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews