അസ്സലാമു അലൈകും
ഇന്നൊരു ബ്രൌസെറിനെ പരിചയപ്പെടുത്താം. ഇതിനെ പേര് maxthon. അത്യാവശ്യം വേഗതയുള്ള ഇവനെ ഇങ്ങല്‍ക്കിഷ്ടപ്പെടും, തീര്‍ച്ച. ഇതെനിക്ക് പരിചയപ്പെടുത്തിയത് നമ്മുടെ KMIC സുഹൃത്ത് 'സിദ്ധീഖ് ആലപ്പുഴ' യാണ്.
ആദ്യം സ്ക്രീന്‍ ഷോട്ട് കാണാം......
പച്ച ആരോ കണ്ടില്ലേ? അതിലോന്നമാര്‍ത്തി നോക്കൂ chrom ന്‍റെ option പോലെതന്നെ എളുപ്പമാണ്, ഇതിന്‍റെ സെറ്റിംഗ്സ് option .
കറുത്ത ആരോമാര്‍ക്ക് കാണുന്നിടത്ത് ക്ലിക്കിയാല്‍ വരുന്ന വിന്‍ഡോയില്‍ ഉപകാരപ്രദമായ കുറച്ചു tools ഉണ്ട്. അതിലെ 'snap' എന്നതില്‍ ടിക് ചെയ്താല്‍ ചുവന്ന ആരോയില്‍ കാണുന്നത് പോലെ ഒരു icon വരും അതില്‍ ക്ലിക്ക് ചെയ്ത് വെബ് പേജിലെ നമുക്ക് വേണ്ട ഭാഗം സെലക്ട് ചെയ്തു സ്ക്രീന്‍ ഷോട്ട് എടുക്കാം. അത്യാവശ്യം എഡിറ്റിങ്ങും നടത്താം.
പജെ സൂം ചെയ്യാനുള്ള കുറുക്കുവഴിയാണ് ബ്ലാക്ക് ആരോ. ചുവന്ന ആരോമാര്‍കില്‍ കാണുന്നത് പേജ് ഫുള്‍ സൈസ് ആക്കാനുള്ള icon ആണ്. f11 ആണ് തിരിച്ചു resize ചെയ്യാന്‍ അമര്തെണ്ടത്.
ഇനി ഇത് വേണ്ടവര്‍ ഇതാഇവിടെ ഒന്നമര്തിക്കോളൂ.
ഒന്ന് രണ്ടു ബ്രൌസര്‍ കൂടി വഴിയെ പരിചയപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ് താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ
No comments:
Post a Comment