അസ്സലാമു അലൈകും
ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു 'messenger' ആണ്.
-trillian.
നിംബസ് പോലെ ഒരു multi യൂസേജ് മെസ്സെഞ്ചെര്‍ ആണിത്.
നമ്മുടെ gmail,yahoomail എന്നിവയിലെ inbox ല്‍ ഉള്ള message പോപ് അപ് ബോക്സില്‍ ഇടക്കിടക്കിട്ക്ക് കാണാം, കൂടാതെ നമ്മുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരെങ്കിലും sighn out ചെയ്താലും sighn in ചെയ്താലും അപ്പപ്പോള്‍ നമുക്ക് ഇവന്‍ അറിയിച്ചു തരും.
എങ്ങിനെ ഉപയോഗിക്കാമെന്ന് സ്ക്രീന്‍ ഷോട്ട് കണ്ടു മനസ്സിലാക്കാം.
എങ്ങിനെ ഉപയോഗിക്കാമെന്ന് സ്ക്രീന്‍ ഷോട്ട് കണ്ടു മനസ്സിലാക്കാം.


.jpg)


