ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ..........
ഇന്ന് നമ്മുടെ ജീവിത്തില്‍ ഒഴിച്ച് കൂടാനാവാത്തതാണ് ഫോണ്‍ നമ്പറുകള്‍ . നമ്മുടെ ഫോണ്‍ format ആയിപ്പോവുകയോ, നഷ്ടപ്പെടുകയോ, എന്തെങ്കിലും തകരാര്‍ മൂലം open ആകാതിരിക്കുകയോ ചെയ്‌താല്‍ വിലപ്പെട്ട ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടും. ഇതൊഴിവാക്കാനുള്ള മാര്‍ഗമാണ് നിങ്ങളുമായി ചര്‍ച്ച ചെയ്യുന്നത്. പലരും ഇതിനെ കുറിച്ച് ഗ്രാഹ്യമില്ലാതവരാണ്. . ഗാലെക്സി ഫോണ്‍ format ആയി contact നമ്പര്‍ നഷ്ടപ്പെട്ട പരാതിയുമായി ഒരു കസ്റ്റമര്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു പോസ്റ്റ് ചെയ്യണമെന്നു എനിക്ക് തോന്നിയത്. എങ്ങിനെയെന്ന് നമുക്ക് നോക്കാം.
google, yahoo, outlook തുടങ്ങി ഒരു വിധം എല്ലാ മെയില്‍ അക്കൗണ്ട്‌കളിലും അതിനുള്ള സംവിധാനം ഉണ്ട്.
google, yahoo, outlook തുടങ്ങി ഒരു വിധം എല്ലാ മെയില്‍ അക്കൗണ്ട്‌കളിലും അതിനുള്ള സംവിധാനം ഉണ്ട്.
ഗൂഗിള്‍ account ഉള്ളവര്‍ക്ക് contact സേവ് ചെയ്യാനുള്ള മാര്‍ഗമാണ് ഞാന്‍ പറയുന്നത്. കമ്പ്യൂട്ടറില്‍ നിന്നും ആണ്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഇങ്ങിനെ ചെയ്യാന്‍ കഴിയും.
ആദ്യം നിങ്ങളുടെ ഫോണിലെ contacts മെമ്മറി കാര്‍ഡില്‍ / usb യില്‍ കോപ്പി ചെയ്യാന്‍ മറക്കരുത് .........
കമ്പ്യൂട്ടറില്‍ നിന്നും contact ആഡ് ചെയ്യാന്‍
ആദ്യം കമ്പ്യൂട്ടറില്‍ ചെയ്യുന്ന വിധം കണ്ടോളൂ........
