തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

8/19/2014

ആണ്‍ഡ്രോയിഡില്‍ 2 whatsapp


 ഫോണില്‍ ഒരേ സമയം രണ്ടു whatsap!!!!!!!!

ഇന്ന് പലരും dual sim ഉള്ള ഫോണ്‍ ആണ് ഉപയോഗിക്കുന്നത്, എന്നാല്‍ ഒരു whatsap account മാത്രമേ ഉപയോഗിക്കാന്‍ കഴിയാറുള്ളൂ....
ഒരു സുഹൃത്ത്  രണ്ടു അക്കൗണ്ട്‌  ഉപയോഗിക്കാനുള്ള മാര്‍ഗം ആവശ്യപ്പെട്ടപ്പോള്‍ അത് ബ്ലോഗ്‌ മുഘേന ഷെയര്‍ ചെയ്യാം എന്ന് വാക്ക് കൊടുത്തിരുന്നു. അത് കൊണ്ടാണ് ഇതു പോസ്റ്റ്‌ ചെയ്യുന്നത്. കുറച്ചു കാലമായി ഇത് ഞാന്‍ ഉപയോഗിക്കുന്നുണ്ട്. എന്‍റെ ഫോണ്‍ സ്ക്രീന്‍ നോക്കൂ.......

ഇതെങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യും എന്ന് നമുക്ക് നോക്കാം.
ആദ്യം നിലവില്‍ നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന whatsappല്‍  settings എടുത്തു chat settingsല്‍ പോയി backup conversation എന്നത് ക്ലിക്കി backup എടുക്കുക.

സ്ക്രീന്‍ ഷോട്ട്  കണ്ടോളൂ.....








കണ്ടല്ലോ? അടുത്തായി നിങ്ങള്‍ ചെയ്യേണ്ടത് ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്ത് whatsapp എന്ന ഫോള്‍ഡര്‍ നെയിം OGWhatsapp എന്ന് മാറ്റുകയാണ്. ഇനി നിങ്ങളുടെ ഫോണിലെ whatsapp uninstall ചെയ്ത ശേഷം  താഴെ കാണുന്ന dropbox ചിത്രത്തില്‍ ഞെക്കി ogwhatsapp ഇന്‍സ്റ്റാള്‍ ചെയ്യുക. നിലവില്‍ dropbox ഇല്ലാത്തവര്‍ ഈ ലിങ്കില്‍ https://db.tt/510aRQic പോയി നിങ്ങളുടെ പേരും mail idയും കൊടുത്ത് sighnup ചെയ്ത ശേഷം phone/pc യില്‍ dropbox ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിട്ട് മാത്രം താഴെ ചിത്രത്തില്‍ ക്ലിക്കുക.

https://www.dropbox.com/s/d28qgyqhu48gat0/OGWhatsApp%20v2.11.432%282%29.apk?dl=0

 ogwhatsapp ഇന്‍സ്റ്റാള്‍ ചെയ്തു  നിങ്ങള്‍ മുന്പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് register ചെയ്തു ആക്റ്റീവ് ആക്കുക.
ഇപ്പോള്‍ ഒരു അക്കൗണ്ട്‌ ok ആയില്ലേ? ഇനി play store ല്‍ നിന്നും whatsapp ഇന്‍സ്റ്റാള്‍ ചെയ്തു മറ്റൊരു നമ്പരില്‍ ആക്റ്റീവ് ചെയ്തോളൂ...... ഇപ്പോള്‍ നിങ്ങളുടെ ഫോണില്‍ രണ്ടു whatsapp ആയില്ലേ?
ഈ ടിപ് നിങ്ങള്ക്ക്  ഇഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നു കരുതുന്നു.

ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടു..........
എന്ന്,

താജുദ്ദീന്‍ സഖാഫി വാണിയംപാറ

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews