നിങ്ങളുടെ ഫോണില്‍ എങ്ങനെ കൂടുതല്‍ storage നേടാം?
ഫോണില്‍ കൂടുതല്‍ storage എങ്ങിനെ നേടാം എന്നതാണ് ഞാന്‍ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്,. ഇത് ഞാന്‍ വെറുതെ പറയുന്നതല്ല; ഉപയോഗിച്ച് ഉറപ്പു വരുത്തി storage നേടിയ ശേഷമാണ് നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത്.
ഇപ്പോള്‍ വിശ്വാസമായല്ലോ? ഇനി കാര്യത്തിലേക്ക് കടക്കാം.....
നിങ്ങളില്‍ പലര്‍ക്കും ; എന്നല്ല മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ് . അറിയാത്തവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടിയാണിത് പോസ്റ്റുന്നത്. അറിയാവുന്നവരില്‍ പലര്‍ക്കും ഇതുപയോഗപ്പെടുതാന്‍ അറിയില്ല എന്നതും വസ്തുതയാണ്. cloud storageകളെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വന്നത്. നമ്മുടെ ഫോണിന്‍റെ/pcയുടെ മെമ്മറി നഷ്ടപ്പെടുത്താതെ ഫോട്ടോകളും വീഡിയോകളും ഫയലുകളും എല്ലാം നമുക്ക് ഓണ്‍ലൈന്‍ ആയി സൂക്ഷിക്കാന്‍ കഴിയുകയും, usernameഉം passwordഉം ഉപയോഗിച്ച് ലോകത്തെവിടെ നിന്നും ഏതു സിസ്ടത്തില്‍ നിന്നും തുറക്കാന്‍ കഴിയുന്ന, പ്രൈവറ്റ് ആയി സൂക്ഷിക്കുന്നതോടൊപ്പം എല്ലാവര്‍ക്കുമായോ അല്ലെങ്കില്‍ നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായോ ഷെയര്‍ ചെയ്യാനും കഴിയുന്ന ഓണ്‍ലൈന്‍storage സിസ്റ്റംആണ് cloudstorage.
ഗൂഗിളിന്റെ googledrive, സാംസങ്ങിന്റെ dropbox, മൈക്രോസോഫ്റ്റിന്‍റെ onedrive(skydrive),box, icloud, spideroak, amazon, ....... തുടങ്ങി നമുക്ക് ഒരുപാട് cloud storage ഇപ്പോള്‍ ലഭ്യമാണ്, google അക്കൗണ്ട് ഉള്ളവര്‍ക്ക് drive ഇന്‍സ്റ്റോള്‍ ചെയ്തു sighnin ചെയ്താല്‍ 5gb storage കിട്ടും.
outlook അക്കൗണ്ട് ഉള്ളവര്‍ക്ക് onedrive കിട്ടും. ഒരു നിശ്ചിത gb മാത്രമേ ഫ്രീ ആയി കിട്ടൂ.. കൂടുതല്‍ storage കിട്ടണമെങ്കില്‍ പണം കൊടുക്കണം.
എന്നാല്‍ ചില പൊടിക്കൈകളിലൂടെ കൂടുതല്‍ storage നേടാന്‍ കഴിയുന്ന
dropbox എന്ന cloud storage ആണ് ഞാന്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്,
samsung ഫോണുകളില്‍ dropbox ഉണ്ടാകും, ആദ്യം തന്നെ ഫോണ്‍ സെറ്റ് ചെയ്യുമ്പോള്‍ dropbox sighnin ചോദിക്കുമ്പോള്‍ നാമൊക്കെ അത് അവഗണിക്കാറാണ് പതിവ്, അതില്ലാത്തവര്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുക, അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ https://db.tt/510aRQicഎന്ന സൈറ്റില്‍ പോയി നിങ്ങളുടെ mail id മുഘേന sighnup ചെയ്യുക.
ഇനി നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ dropbox ഇന്‍സ്റ്റാള്‍ ചെയ്യുക.
sighnin ചെയ്ത ശേഷം cameraupload ചോദിക്കും, നിങ്ങളെടുക്കുന്ന ഫോട്ടോകള്‍ ഓടോമടിക് അപ്ലോഡ് ആകണം എന്നുണ്ടെങ്കില്‍ ഓക്കേ കൊടുക്കുക. ഇനി നിങ്ങള്‍ mail മുഘേന സുഹൃത്തുക്കളെ ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ invite ചെയ്യുക. ഒരാള്‍ ചെയ്താല്‍ 500mb വീതം storage കൂടും. പിന്നെ നിങ്ങളുടെ invite 5ഓ 10ഓ ആളുകള്‍ സ്വീകരിച്ചാല്‍ കൂടുതല്‍ storage നേടാന്‍ അവര്‍ തന്നെ മാര്‍ഗം പറഞ്ഞു തരും എനിക്ക് വന്നത് നോക്കൂ....

claimspace എന്നിടത് ക്ലിക്കി അതില്‍ പറഞ്ഞത് പോലെ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് 48gb കൂടുതല്‍ storage!!
നമ്മുടെ ഫോണിലെ ഫയലുകളും ഫോട്ടോകളും വീഡിയോകളും, മറ്റും ഇതില്‍ കയറ്റി ഫോണിലെ എല്ലാം delet ചെയ്തോളൂ.... ഫോണ്‍ ഇപ്പോഴും ഫ്രഷ് ആയിരിക്കും. മാത്രമാല്ല എന്തെങ്കിലും കാരണവശാല്‍ ഫോണ്‍ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ നമ്മുടെ ഫയല്‍/വീഡിയോ/ഫോട്ടോ ഒന്നും നഷ്ടപ്പെടില്ല.ഫോണില്‍ കാണണമെങ്കിലും dropbox icon ക്ലിക്കിയാല്‍ എല്ലാം നമുക്ക് കാണാം , വേണ്ടപ്പെട്ടവര്‍ക്ക് mail ചെയ്യാം, ഷെയര്‍ ചെയാം.
അതിലുപരി നമ്മുടെ passport/licence/idcard തുടങ്ങിയവ upload ചെയ്താല്‍ യാത്രയിലോ മറ്റോ പെട്ടെന്ന് ഇവയുടെ ആവശ്യം വന്നാല്‍ ഏതെങ്കിലും നെറ്റ് കഫെയില്‍ കയറി അവരുടെ മെയിലില്‍ ഷെയര്‍ ചെയ്തു പ്രിന്റ് എടുക്കാം ...... തുടങ്ങി ഒരുപാട് ഗുണങ്ങള്‍ ഇതിനുണ്ട്....
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടു..........
പരിശ്രമിച്ചു നോക്കൂ, നിങ്ങള്‍ക്കും നേടാം,
നേടാന്‍ കഴിയട്ടെ എന്ന ആശംസയോടെ,

No comments:
Post a Comment