ആന്‍ഡ്രോയിഡ് ഫോണില്‍ ഫോട്ടോ/വീഡിയോ ഹൈഡ് ചെയ്യാം.......
നമ്മളില്‍ പലരും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണ്, നമ്മുടെ ഫോണില്‍ പലപ്പോഴും വ്യക്തിപരമായ വീഡിയോ/ഇമേജ് ഉണ്ടാകാം. പ്രത്യേകിച്ചും പ്രവാസികളില്‍ മിക്കവരുടെ ഫോണിലും സ്വന്തം ഭാര്യമാരുടെയും, സഹോദരിമാരുടെയും ഫോട്ടോകള്‍ ഉണ്ടായിരിക്കും. റൂമിലെ ആരെങ്കിലും ഫോണ്‍ എടുത്ത് gallery തുറന്നു നോക്കിയാല്‍ എല്ലാവര്ക്കും അത് കാണാനും കഴിയും. ഇത് പല തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം..... അതിനൊരു പരിഹാരമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്ന ഈ പോസ്റ്റ്..
ഞാന്‍ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയറില്‍ photo/video/contact/sms,call logs/facebook chat...... തുടങ്ങിയവ എല്ലാം ഹൈഡ് ചെയ്യാം എന്ന പ്രത്യേകത ഉണ്ട്. സ്ക്രീന്‍ ഷോട്ട് കണ്ടോളൂ.........
