facebook വീഡിയോ ഡൌണ്‍ലോഡാം; സൂപ്പര്‍ സ്പീഡില്‍
*************
അതെ, വളരെ സ്പീഡില്‍ facebook വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗമാണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇതിനു മുന്‍പ് പലര്‍ക്കും ഇത് ഞാന്‍ മെയില്‍ ചെയ്ത് കൊടുത്തിട്ടുണ്ട്, എങ്കിലും പലരും അതിനെ വിശദമായി ചോദിക്കുന്നത് കണ്ടപ്പോള്‍ ഷെയര്‍ ചെയ്യാമെന്ന് കരുതി.... ഈ ആപ് ഉപയോഗിച്ച് ഒരുവിധം എല്ലാ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. എന്നാല്‍ youtube വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ഇതിനു മറ്റു downloaderനേക്കാള്‍ സ്പീഡ് ഉണ്ടെന്നത് ഞാന്‍ ഉപയോഗിച്ച് മനസ്സിലാക്കിയതാണ്.
ഇത് വര്‍ക്ക് ആകണമെങ്കില്‍ ആദ്യം നിങ്ങളുടെ നിലവിലുള്ള facebook ആപ് remove ചെയ്ത ശേഷം ഞാന്‍ തരുന്ന ഓള്‍ഡ് വെര്ഷന് facebook ഇന്‍സ്റ്റാള്‍ ചെയ്യണം, തുടര്‍ന്ന് മറ്റൊരു ആപ്പും ഡൌണ്‍ലോഡ് ചെയ്യണം. ഇപ്പോള്‍ നിലവിലുളള facebook വെര്‍ഷന്റെ തൊട്ടു മുന്‍പുള്ള വെര്ഷന് ആണ് ഉപയോഗിക്കേണ്ടത്.
ഇത് സ്ക്രീന്‍ ഷോട്ട് മുഘേന വിശദീകരിക്കാന്‍ ഒന്നും ഇല്ല , എങ്കിലും എളുപ്പം മനസ്സിലാകാന്‍ വേണ്ടി ഒന്ന് രണ്ടു ഷോട്ട് കൊടുക്കുന്നു, facebook ഓട്ടോ അപ്ഡേറ്റ് ആകുന്നതു തടയാന്‍ playstore തുറന്നു settings എടുത്ത് auto updation desable ചെയ്യാനും മറക്കരുത്.
ആദ്യം playstorല്‍ ഓട്ടോ അപ്ഡേറ്റ് എങ്ങിനെ desable ചെയ്യാമെന്ന് സ്ക്രീന്‍ഷോട്ട് മുഖേന മനസ്സിലാക്കാം.

ആദ്യം playstorല്‍ ഓട്ടോ അപ്ഡേറ്റ് എങ്ങിനെ desable ചെയ്യാമെന്ന് സ്ക്രീന്‍ഷോട്ട് മുഖേന മനസ്സിലാക്കാം.
