കാണാതായ ഫോണ്‍ കണ്ടെത്താം, റിംഗ് ചെയ്യിക്കാം!!!!!!!!!!!
നിങ്ങളുടെ ആണ്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടോ? സൈലന്റ് മോഡ് ആക്കിയ ഫോണ്‍ എവിടെ വെച്ചു എന്ന് മറന്നു പോയോ? കാണാതായ ഫോണ്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം അറിയണോ .... ഇതിനെല്ലാം ഇപ്പോള്‍ ഒരു എളുപ്പ മാര്‍ഗമുണ്ട്. എന്താണെന്നല്ലേ google android device manager.
ആദ്യം ഇതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം.സൈലന്റ് മോഡില്‍ ആയ നിങ്ങളുടെ ഫോണ്‍ റിംഗ് ചെയ്യിപ്പിച്ചു ഫോണ്‍ ഇരിക്കുന്ന സ്ഥലം കണ്ടെത്താം, ഫോണ്‍ ഇരിക്കുന്ന location അഡ്രെസ്സ് കണ്ടെത്താം,നിങ്ങളുടെ ഫോണ്‍ കമ്പ്യൂട്ടറില്‍ നിന്ന് തന്നെ സ്ക്രീന്‍ ലോക്ക് ചെയ്യാം, ഫോര്‍മാറ്റ് ചെയ്യാം........
ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ ഫോണ്‍ മോഷണം പോയതാണെങ്കില്‍ , എടുതയാല്‍ അത്യാവശ്യം വിവരം ഉള്ളവനുമായാല്‍ അത് locate ചെയ്യാന്‍ ബുദ്ധിമുട്ട് വന്നേക്കാം ,കാരണം ഫോണ്‍ ഹാര്‍ഡ് reset ചെയ്താല്‍ നിങ്ങളുടെ google അക്കൗണ്ട് erase ആകും .
എങ്ങിനെയാണ് ഫോണ്‍ കണ്ടെത്തുന്നതെന്ന് സ്ക്രീന്‍ ശോടിലൂടെ മനസ്സിലാക്കാം.
ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഈ ലിങ്കില്‍ പോയി നിങ്ങളുടെ ഫോണില്‍ ആഡ് ചെയ്ത അതേ email ഉം പാസ്സ്‌വേര്‍ഡ് കൊടുത്തു login ചെയ്യുക. ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ കാണാം.
