jing- സിമ്പിള്‍സ്ക്രീന്‍ റികോഡര്‍
debute, snagit.... തുടങ്ങിയ സ്ക്രീന്‍ recorder കള്‍ നാം മുന്‍പ് പരിചയപ്പെട്ടിട്ടുണ്ട്. (debute നെ കുറിച്ചറിയാന്‍ ഇവിടെ അമര്‍ത്തുക, snagit നു ഇവിടെയും.) എന്നാല്‍ ഇവയെല്ലാം വിന്‍ഡോ open ആക്കി സെലക്ട് ചെയ്തുത്തിനുശേഷം ഒരുപാട് options പാലിക്കണം, കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്ന optionsകള്‍ ; എന്നാല്‍ വളരെ സിമ്പിള്‍ ആയി ടെസ്ക്ടോപില്‍ ഒരൊറ്റ ക്ലിക്ക് ചെയ്തു നമുക്ക് വേണ്ട ഭാഗം ഫോട്ടോ എടുക്കുകയോ record ചെയ്യുകയോ ആവാം ഇതാ താഴെ നോക്കൂ..........
