തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

4/02/2013

jing screen recorder

          jing- സിമ്പിള്‍സ്ക്രീന്‍ റികോഡര്‍

debute, snagit.... തുടങ്ങിയ സ്ക്രീന്‍ recorder കള്‍ നാം മുന്‍പ് പരിചയപ്പെട്ടിട്ടുണ്ട്. (debute നെ കുറിച്ചറിയാന്‍ ഇവിടെ  അമര്‍ത്തുക, snagit നു ഇവിടെയും.) എന്നാല്‍ ഇവയെല്ലാം വിന്‍ഡോ open ആക്കി സെലക്ട്‌ ചെയ്തുത്തിനുശേഷം ഒരുപാട് options പാലിക്കണം, കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്ന optionsകള്‍ ; എന്നാല്‍ വളരെ സിമ്പിള്‍ ആയി ടെസ്ക്ടോപില്‍ ഒരൊറ്റ ക്ലിക്ക്  ചെയ്തു നമുക്ക് വേണ്ട ഭാഗം ഫോട്ടോ എടുക്കുകയോ record ചെയ്യുകയോ ആവാം ഇതാ താഴെ നോക്കൂ..........


     ചുവന്ന ആരോയില്‍ കാണുന്ന മഞ്ഞ അര്‍ദ്ധവൃത്തം ആണ്‌  ജിങ്ങിന്റെ icon, ടെസ്ക്ടോപില്‍ മുകളിലോ താഴെയോ സൈഡിലോ ഒക്കെയായി ഇവനെ അഡ്ജസ്റ്റ് ചെയ്യാം അവിടെ ഇവന്‍ പതിഞ്ഞിരുന്നോളും, ഇനി നിങ്ങള്‍ക്ക്  സ്ക്രീന്‍ ഷോട്ട്  എടുക്കാന്‍ കഴ്സര്‍ ആ icon ലേക്ക്  ഒന്ന്  നീക്കിയാല്‍  താഴെ കാണുന്ന ചിത്രത്തിലെത്  ത് പോലെ വരും.
അതിലെ ചുവന്ന ആരോയില്‍ അമര്‍ത്തൂ എന്നിട്ട് screenshot/record ചെയ്യേണ്ട ഭാഗം select ചെയ്യൂ...
  ഇപ്പോള്‍ ഇത് പോലൊരു വിന്‍ഡോ വന്നില്ലേ?



സ്ക്രീന്ഷോട്ട് നു പച്ചയും record ചെയ്യാന്‍ ചുവപ്പും ആരോകള്‍ ഉപയോഗിക്കാം, ഫോട്ടോയില്‍  അല്പമൊക്കെ എഡിറ്റിങ്ങും ആകാം. താഴെനോക്കൂ........................................................

ആരോ മാര്‍ക്കുകള്‍ ശ്രദ്ധിക്കൂ.......... 
ആരോ മാര്‍ക്ക് കൊടുക്കാന്‍ ചുവപ്പ്, text ആഡ്  ചെയ്യാന്‍ നീല , ചതുരം വരക്കാന്‍ പച്ച,  വര്‍ണ്ണം മാറ്റാന്‍ മഞ്ഞ യും ഉപയോഗിക്കുന്നു. ഇതാ ഇവിടെ നിന്നും ഇവനെ കിട്ടും.
ഇവനെ ഉപയോഗിച്ചതിനു ശേഷം അഭിപ്രായം അറിയിക്കണേ....................................................
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ്  താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ 

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews