സോഫ്റ്റ്വെയര് ഇല്ലാതെ വീഡിയോ ചാറ്റിംഗ്
സോഫ്റ്റ്വെയര് ഇല്ലാതെ എങ്ങിനെ വീഡിയോ ചാറ്റിംഗ് ചെയ്യാം എന്നതാണ് ഇന്നത്തെ ചര്‍ച്ച.
വീഡിയോ ചാറ്റിംഗ് സൈറ്റ് മുഘേനയാണ് ഇത് സാധ്യമാകുന്നത്.
സ്ക്രീന്‍ ഷോട്ട് കാണൂ.......................................
താഴെ നോക്കൂ........
ഇനി savesettings എന്നത് ക്ലിക്ക് ചെയ്യുക ശേഷം ok കൊടുക്കുക.......
ഇപ്പോള്‍ ഇങ്ങിനെയൊരു വിന്‍ഡോ വന്നിട്ടുണ്ടാകും.......
ചാറ്റിംഗ് തുടങ്ങുമ്പോള്‍ mic ഉം cam ഉം ഓണ്‍ ചെയ്യാന്‍ മറക്കരുത് അതിനു മഞ്ഞ, വയലറ്റ് ആരോകളില്‍ ക്ലിക്കിയാല്‍ മതി.
ഇനി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ റൂം നെയിം സുഹൃത്തിനു അയച്ചു കൊടുക്കുക എന്നതാണ്, രണ്ടാളും ഒരേ റൂമിലായിരിക്കണം.ഇനി ok കൊടുത്തു ചാറ്റിംഗ് തുടങ്ങിക്കോളൂ.........
അതിലെ options എല്ലാം ട്രൈ ചെയ്തോളൂ പെട്ടെന്ന് മനസ്സിലാകും.
അപ്പോള്‍ നമുക്ക് ചാറ്റിംഗ് തുടങ്ങിയാലോ?
ഇതാ ഇവിടെ നിന്നും തുടങ്ങാം..........
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ് താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ



1 comment:
View the following tips less than and find to know how to observe this situation whilst you project your home business today. Earn money from home chat online
Post a Comment