തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

4/06/2013

web blocking software

ഫ്രീ വെബ്‌ ബ്ലോകിംഗ് സോഫ്റ്റ്‌വെയര്‍ 

     നാം വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ പല സൈറ്റുകളും ബ്ലോക്ക് ചെയ്യേണ്ടി വന്നേക്കാം, ഏതൊരു സൈറ്റ് തുറന്നാലുംഏതെങ്കിലും ഒരു മൂലയില്‍ ഒരു porn സൈറ്റ് ലിങ്ക്  ഉണ്ടാകും, കുട്ടികളോ മറ്റുള്ളവരോ അത് തുറന്നാല്‍ കാണുന്നത്  എന്താണെന്ന് പ്രത്യേകം പറയേണ്ടല്ലോ?  ഇങ്ങനെയുള്ള  സൈറ്റുകള്‍  ബ്ലോക്ക് ചെയ്യാന്‍ ഒരു കുഞ്ഞു tip ഞാന്‍ മുന്പ് ഇട്ടിരുന്നു. അത് ഇവിടെ നിന്നും വായിക്കാം.
 ഒരു വിഭാഗം സൈറ്റ് ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇതിന്‍റെ  ഇതിന്‍റെ പോരായ്മ. ബ്ലോക്ക് ചെയ്യേണ്ട സൈറ്റ് നെയിം ഓരോന്നായി ടൈപ്പ് ചെയ്യണം,
ഇനി സോഫ്റ്റ്‌വെയര്‍ മുഘേന ബ്ലോക്ക്  ചെയ്യണമെങ്കില്‍ പൈസ കൊടുത്തു വാങ്ങണം....
  എന്നാല്‍ ഇപ്പോള്‍ ഞാന്‍ പരിചയപ്പെടുത്തുന്നത്  ഫ്രീ ആയി ലഭിക്കുന്ന എന്നാല്‍   പവര്‍ ഫുള്ളായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് .......

ഇതാ ഇവിടെ പോയാല്‍ മുകളിലെത് പോലെ ഒരു വിന്‍ഡോ ലഭിക്കും. അതിലെ ആരോ കാണിച്ച സ്ഥലത്തൊന്നു കുത്തൂ..........

  അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മെയില്‍ id കൊടുത്തു രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്ക്ക്  ലൈസന്‍സ്  കീ ഉള്‍പ്പെടെ ഒരു മെയില്‍ ലഭിക്കും, അതിലെ ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്കി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു 
 key കൊടുത്തു ആക്റ്റീവ് ആക്കി, നിങ്ങള്ക്ക് വേണ്ട സൈറ്റുകള്‍ ബ്ലോക്ക് ചെയ്തോളൂ......... 
    


എങ്ങിനെയെന്ന്  മനസ്സിലായില്ലേ? എന്നാല്‍ താഴെ comment ഇടാന്‍ മറക്കരുതേ......
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുക 
ദുആ വസ്വിയ്യത്തോടെ ;
താജുദ്ദീന്‍ സഖാഫീ വാണിയംപാറ


1 comment:

Anonymous said...

വളരെ ഉപകാരപ്രദമായ അറിവാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തരുന്നത്. പലതും പണം കൊടുത്തു പഠിക്കേണ്ടവ...... ഇതിനു താങ്കള്‍ക്കു എത്ര നന്ദി പറഞ്ഞാലും തീരില്ല,... സര്‍വ്വശക്തന്‍ താങ്കള്‍ക്കു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, താങ്കല്ക്കുന്‍ ഇനിയും അറിവ് വര്ധിപ്പിച്ചു തരട്ടെ................

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews