തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

3/26/2013

trillian messenger


             അസ്സലാമു അലൈകും


​   ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു 'messenger'​ ആണ്. 
-trillian.
​     ​നിംബസ് പോലെ ഒരു multi യൂസേജ് മെസ്സെഞ്ചെര്‍  ആണിത്. 
  നമ്മുടെ gmail,yahoomail എന്നിവയിലെ inbox ല്‍ ഉള്ള message പോപ്‌ അപ് ബോക്സില്‍ ഇടക്കിടക്കിട്ക്ക്  കാണാം, കൂടാതെ നമ്മുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരെങ്കിലും sighn out ചെയ്താലും sighn in ചെയ്താലും അപ്പപ്പോള്‍ നമുക്ക് ഇവന്‍ അറിയിച്ചു തരും.
എങ്ങിനെ ഉപയോഗിക്കാമെന്ന് സ്ക്രീന്‍ ഷോട്ട് കണ്ടു മനസ്സിലാക്കാം.
ഇൻലൈൻ ഇമേജ് 1 


ഇൻലൈൻ ഇമേജ് 1 
ഇൻലൈൻ ഇമേജ് 2

ഇന്സ്ടാല്‍
 ​ ചെയ്തു  സൈന്‍അപ് ചെയ്തതിനു ശേഷമുള്ള വിന്‍ഡോ ആണ് ആദ്യ ഷോട്ട്. സൈന്‍അപ് ​ ചെയ്യുമ്പോള്‍ തന്നെ നമുക്ക് gtalk, ymessenger, twiter, facebook, icq, skype, .............................. തുടങ്ങി നമ്മുടെ  ഒരുപാട് അക്കൗണ്ട്‌ insert ചെയ്യാം. ആദ്യ ഷോട്ടിലെ നീല ചതുരത്തില്‍ കാണുന്നത് നമ്മുടെ trillian അക്കൗണ്ടില്‍ ആക്റ്റീവ് ആയ 
 അക്കൗണ്ടുക ളാണ്. ചുവപ്പ് ചതുരത്തില്‍ ക്ളിക്ക്യാല്‍ കിട്ടുന്ന ആഡ് കോണ്ടാക്റ്റ്  വിന്‍ഡോ ആണ് രണ്ടാമത്തെ ഷോട്ടിലുള്ളത്. അത് എങ്ങിനെയെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ? 

   manage accounts  എന്നതില്‍ ക്ളിക്ക്യാല്‍ കിട്ടുന്ന വിന്‍ഡോ ആണ് മൂന്നാമത്തെ ഷോട്ടിലെത്. അതിലെ 'add a new accounts' എന്നതില്‍ ക്ലിക്കി നമ്മുടെ മറ്റു social account  trillian ല്‍  ആഡ് ചെയ്യാം. skype അടക്കമുള്ള അക്കൗണ്ട്‌ ആക്റ്റീവ് ആക്കാം എന്നതാണ് ഇതിന്‍റെ ഗുണം. ഇവനെ ആക്റ്റീവ് ആക്കിയിട്ടാല്‍ പിന്നെ 
 gtalk, ymessenger, twiter, facebook, icq, skype,.... എന്നിവ sighnin  ആക്കിയില്ലെങ്കിലും നമ്മുടെ ഈ  id കളെല്ലാം ആക്റ്റീവ് ആയിരിക്കും. ഒരേ സമയം ഇവയെല്ലാം lap/pc യില്‍ തുറന്നു വെച്ച്  നെറ്റ് സ്ലോ ആകുമെന്ന പേടിയും വേണ്ടാ................
  ഇവനെ ഇസ്ടപ്പെട്ടെങ്കില്‍ ഇ താ 
വിടെ   നിന്നും ഇവനെ കുത്തിയെടുത്തോ.....
​ 
  നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ്  താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ 


nimbuzz- vuthaju;
skype-  vuthaju;

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews