തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

3/26/2013

file shredder


                    അസ്സലാമു അലൈകും

​    ഇന്ന് പരിചയപ്പെടുത്തുന്നത്
​ 
  ​
file shredder
   എന്ന സോഫ്റ്റ്‌വെയര്‍  ആണ്. നാം നമ്മുടെ pc യില്‍  സ്റ്റോര്‍ ചെയ്ത ഫയലുകള്‍ delet ചെയ്താലും പിന്നീട് recover ചെയ്തെടുക്കാന്‍ കഴിയും. ഞാന്‍ 2 ദിവസം മുന്പ് ഷെയര്‍ ചെയ്ത icare എന്നാ സോഫ്റ്റ്‌വെയര്‍ പോലെ  ഒരുപാട് recovery സോഫ്റ്റ്‌വെയര്‍ ഇന്ന് ലഭ്യമാണ്. അതുകൊണ്ടുതന്നെ പേര്‍സണല്‍  ആയി use ചെയ്ത pc/lap വില്‍ക്കുമ്പോള്‍ ഒരുപാട് തവണ ആലോചിച്ചതിനു ശേഷം മാത്രം വില്‍പ്പന നടത്തണം, വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണമാണോ അവനവന്റെ മാനമാണോ വലുത്?  ഇത്
വിലയിരുതിയതിന്നു ശേഷം മാത്രം വില്പന നടത്തുക. (ഇങ്ങിനെ പറയാനുള്ള കാരണം മറ്റൊന്നുമല്ല, നാം നമ്മുടെ ഭാര്യയുടെയും സഹോദരിമാരുടെയും ഫോട്ടോകള്‍  സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് recover ചെയ്തു മോര്‍ഫിംഗ് നടത്തി നെറ്റില്‍ അപ്പ്‌ലോഡ്  ചെയ്യപ്പെട്ടേക്കാം )
       
  ​
file shredder
​ ഉപയോഗിച്ച് delet ചെയ്ത ഫയലുകള്‍ (വീഡിയോ, ഫോടോ,......)  recover ചെയ്യാന്‍ സാധ്യമല്ല.  delet ചെയ്യേണ്ട ഫയല്‍ DRAG ചെയ്തു  'shred file now' എന്ന  സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ ആ file delet ആകും. ഷോട്ട് കാണൂ.
ഇൻലൈൻ ഇമേജ് 1
     ഇതില്‍ കൊടുത്ത ആരോമാര്കുകളില്‍ ക്ലിക്ക് ചെയ്തു delet ചെയ്യേണ്ട ഫയല്‍  തിരഞ്ഞെടുക്കാം. വളരെ ഈസിയായി മനസ്സിലാക്കാവുന്നതാണ് ഇതിന്‍റെ ഫെസിലിറ്റികള്‍.  . വിശദീകരിക്കേണ്ട ആവശ്യം ഇല്ല .

      നീല ആരോമാര്‍ക്ക്  കാണുന്നത് drive ഫ്രീ സ്പേസ് vipe ചെയ്യാനുള്ളതാണ്. നാം മുന്പ് delet/format  ചെയ്ത ഫയല്‍ പൂര്‍ണമായി delet ആകുന്നില്ല അതുകൊണ്ട് recover ചെയ്യാന്‍ കഴിയും. അതോഴിവാക്കുന്നതിനാണ് 
 drive ഫ്രീ സ്പേസ് vipe ചെയ്യുന്നത്. ഇത് പൂര്‍ത്തിയാകാന്‍ കുറച്ചു സമയമെടുക്കും. 
      നീല ആരോമാര്‍ക്ക്  കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന വിന്‍ഡോ  തുറന്നു വരും....................
  ഇൻലൈൻ ഇമേജ് 3
      ഇതില്‍ നമുക്ക് വേണ്ട ഡ്രൈവ് ടിക് ചെയ്തതിനു ശേഷം next എന്നതില്‍ ക്ലിക്കിയാല്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ start എന്നതില്‍ ക്ലിക്കുക കുറച്ചു സമയം കാത്തിരിക്കൂ..................... നിങ്ങള്‍ തിരഞ്ഞെടുത്ത ഡ്രൈവ് ഫ്രീ സ്പേസ് vipe ചെയ്തു കഴിഞ്ഞതിനു ശേഷം മാത്രം exit അടിക്കുക. ഇനി  delet ചെയ്ത ഏതെങ്കിലും ഒരു file recover ചെയ്തു നോക്കൂ.................
  സോഫ്റ്റ്‌വെയര്‍ കിട്ടാന്‍ ഇവിടെ കുത്തിക്കോ 
     ഇനി താഴെ കാണുന്ന ഷോട്ടു കല്‍ നോക്കൂ   നിങ്ങളുടെ പിസി യുടെ സ്പീഡ്  വര്‍ദ്ധിപ്പിക്കാന്‍ ഒരു എളുപ്പ മാര്‍ഗമാണ് ഇത്.
   ഇൻലൈൻ ഇമേജ് 4   ഇൻലൈൻ ഇമേജ് 5
   ഇൻലൈൻ ഇമേജ് 6   ഇൻലൈൻ ഇമേജ് 7

   run  വിന്‍ഡോ തുറന്നു മുകളിലെ 4 വിന്‍ഡോയിലെ പോലെ ടൈപ്പ് ചെയ്തു തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്ന് എല്ലാം delet ചെയ്യുക. തീര്‍ച്ചയായും  നിങ്ങളുടെ പിസി യുടെ സ്പീഡ്  വര്‍ദ്ധിക്കും.
    
    നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ്  താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ 

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews