അസ്സലാമു അലൈകും
ഇനി മറ്റൊരു മാര്‍ഗം chrom ല്‍ extention ആഡ് ചെയ്യുക എന്നതാണ്. അതെങ്ങിനെയെന്ന്കൂ ടി നോക്കാം. ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്ത ശേഷം chrom ലെ മുകളില്‍ വലതു ഭാഗത്തെ customize ബടെനിലെ tools എന്നതിലെ
extention തുറന്നു അതിലേക്കു ഡൌണ്‍ലോഡ് ചെയ്ത file വലിച്ചിടുക ശേഷം ഇനേബിള്‍ ചെയ്യുക. പിന്നീട് youtube തുറക്കുമ്പോള്‍ താഴെ download എന്നു കാണാം അതില്‍ ക്ലിക്കി വീഡിയോ നമുക്ക് ഡൌണ്‍ലോഡ് ചെയ്യാം. സ്ക്രീന്‍ ഷോട്ട് കണ്ടോളൂ ......
ഒരുപാട്
extention കളില്‍ എനിക്കറിയാവുന്ന ഒന്ന് ഞാന്‍ പരിചയപ്പെടുത്തി എന്ന് മാത്രം. ഇത് പോലെ ഒരുപാട്
extention കള്‍ മുഖേന വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ് താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ
gtalk- thajuvu@gmail.com;
nimbuzz- vuthaju;
skype- vuthaju;
No comments:
Post a Comment