തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

7/19/2014

നിങ്ങളുടെ ഫോണിലും സ്വന്തം കൈയ്യക്ഷരം!!!!!

ആണ്‍ഡ്രോയിഡ് ഫോണ്‍ മൊത്തം നിങ്ങളുടെ സ്വന്തം കൈയ്യക്ഷരം

     നിങ്ങളുടെ ആണ്‍ഡ്രോയിഡ്  ഫോണിലെ message,email, icon detale, settings തുടങ്ങി സകലതും നിങ്ങളുടെ തന്നെ കൈയ്യക്ഷരത്തില്‍ ആക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ഇതാ അതിനൊരു മാര്‍ഗം........
       
     ആദ്യം ഇവിടെ  പോയി ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. 

ഇനി activate ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കൂ........


ആദ്യതെത് icon തുറക്കുമ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയും രണ്ടാമതെത് costom എന്നതില്‍ ക്ലിക്കിയാല്‍ കിട്ടുന്ന വിന്‍ഡോയും ആണ്. നാം മുന്പ് create ചെയ്ത ഫോണ്ട് ഇവിടെ കാണാം അത് സെലക്ട്‌ ചെയ്താല്‍ സംഗതി ഓക്കേ......
 ഇനി എങ്ങിനെ costom ഫോള്‍ഡറില്‍ ഫോണ്ട് കൊണ്ട് വരാമെന്ന് നോക്കാം .....filemanager ല്‍ പോയി sd card എന്നതിലെ hitfont എന്ന ഫോല്ടരിലേക്ക്   നിങ്ങള്‍ ആദ്യം create ചെയ്തു lap/pc യില്‍ സേവ് ചെയ്ത ഫോണ്ട്  (ttf frmat) കോപ്പി ചെയ്യണം.ഇപ്പോള്‍ നിങ്ങളുടെ font costom എന്ന ടാബില്‍ എത്തിയിട്ടുണ്ടാകും.
    (എങ്ങിനെ ഫോണ്ട് create ചെയ്യും എന്നറിയാത്തവര്‍ ഈ ലിങ്കില്‍ പോയാല്‍ പെട്ടെന്ന് മനസ്സിലാക്കാം....)
   മേലെ സ്ക്രീന്‍ ഷോട്ടില്‍ നോക്കൂ.... എല്ലാം എന്‍റെ കൈയ്യക്ഷരത്തില്‍ ആണ്. ഞാന്‍ പരിശോദിച്ച ശേഷമാണ് നിങ്ങള്ക്ക് ഷെയര്‍ ചെയ്യുന്നത്. എന്നെപ്പോലുള്ളവര്‍ക്ക് ഇത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം അവനവനു മാത്രമേ വായിക്കാന്‍ കഴിയൂ എന്നതാണ്....... അത്രയ്ക്ക് നല്ല കൈയ്യക്ഷരം ആണ്!
  ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തുക. സംശയങ്ങള്‍ ഉണ്ടെങ്കില്‍ താഴെ comment ബോക്സില്‍ രേഖപ്പെടുത്തിയാല്‍ എനിക്കറിയാവുന്നത് പറഞ്ഞു തരാം.
*************

                                                                                                                                                                         

ആണ്‍ഡ്രോയിഡ്  സംബന്ധിച്ച മറ്റു പോസ്റ്റുകള്‍ 

                                                                                                                                                                                     


ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫി വാണിയംപാറ

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews