ആണ്‍ഡ്രോയിഡ ഫോണ്‍ ഒരു സ്കാനെര്‍ ആക്കാം.....!!
നമുക്ക് പലപ്പോഴും പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും ലൈസെന്‍സ്/തിരിച്ചറിയല്‍ കാര്‍ഡ്/പാസ്പോര്‍ട്ട്...... തുടങ്ങിയ രേഖകള്‍ സ്കാന്‍ ചെയ്തു മെയില്‍ ആയോ മറ്റോ കൈമാറേണ്ട സാഹചര്യം വന്നേക്കാം. പ്രത്യേകിച്ച് ഗള്‍ഫ്‌കാര്‍ക്ക്, അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ സ്റ്റുഡിയോകളും മക്തബുകളും തപ്പി നടക്കണം....... എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഒരു ആണ്‍ഡ്രോയിഡ ഫോണ്‍ ഉണ്ടോ? എങ്കില്‍ ഇത് വളരെ നിസ്സാരമായി ചെയ്യാം... എങ്ങിനെയെന്നല്ലേ? വിശദമായി പറഞ്ഞു തരാം ,ഇതാ താഴെ നോക്കൂ......
ഇന്‍സ്റ്റോള്‍ ചെയ്ത ശേഷമുള്ള icon ഷോട്ട് താഴെ.........
മുകളിലെ ഷോട്ടില്‍ ചുവന്ന ചതുരത്തില്‍ കാണുന്നതാണ് 'cam scanner' അത് open ചെയ്താല്‍ താഴതെത് പോലെ വരും.............
ഇനി നിങ്ങള്‍ ചെയ്യേണ്ടത് നീല ആരോ മാര്‍ക്ക് കാണുന്നിടത്ത് ഒന്നമര്ത്തുക, തുടര്‍ന്ന് നിങ്ങള്ക്ക് സ്കാന്‍ ചെയ്യേണ്ട ഡോക്യുമെന്റ് മേശപ്പുരതോ മറ്റോ വെച്ച് ഫോടോ എടുക്കുക, (ഏതു പൊസിഷനില്‍ ആയാലും മറ്റു വസ്തുക്കള്‍ ക്യാമറയില്‍ പെട്ടാലും കുഴപ്പമില്ല.... അവസാനം അത് rotate ചെയ്തു ക്ലിയര്‍ ആയി വന്നോളും. സ്ക്രീന്‍ ഷോട്ട് കണ്ടാല്‍ മനസ്സിലാകും.)
അതിലെ നീല ആരോ കാണുന്നിടത്ത് ക്ലിക്കി ഫോടോ എടുക്കുക. ഇനിവരുന്ന വിന്‍ഡോ ഇതാ ഇങ്ങിനെയിരിക്കും....
ഷോട്ട് കണ്ടല്ലോ?... അതില്‍ ഒരു ചതുരം കണ്ടില്ലേ .... അതിലെ ചെറു വൃത്തങ്ങള്‍ ശ്രദ്ധയില്‍ പെട്ടോ? ആ വൃത്തങ്ങളില്‍ വിരല്‍ വെച്ച് വലിച്ചു ഷേപ്പ് മാറ്റാനും ചെറുതാക്കാനും വലുതാക്കാനും ഒക്കെ കഴിയും. സെലക്ട് ചെയ്തു ശേഷം ചുവന്ന വൃത്തത്തില്‍ കാണുന്ന ടിക് മാര്‍ക്കില്‍ അമര്തുക. ഫോട്ടോ rotate ചെയ്യാന്‍ നീല ചതുരത്തില്‍ കാണുന്ന iconകള്‍ ഉഒയോഗിക്കാം. മേല്‍ ഷോടിലെത് സെലക്ട് ചെയ്തു കിട്ടിയ ഫോടോ താഴെ കാണാം.....
കണ്ടല്ലോ? ഇനി ചുവന്ന ആരോ കാണുന്നിടത്ത് അമര്‍ത്തൂ.........
ഇനി ഷെയര്‍ സിംബലില്‍ (ചുവന്ന ആരോ) ക്ലിക്കി നമുക്ക് മെയില്‍/നിംബസ്/വാട്സ്ആപ്/ഡ്രോപ്ബോക്സ് ........ തുടങ്ങിയ ഏതു social സൈറ്റ് മുഖേനയും ഷെയര്‍ ചെയ്യാം.......
ഒന്ന് പരീക്ഷിച്ചു നോക്കൂ...... എന്നിട്ട് അഭിപ്രായം പറയാന്‍ മറക്കരുതേ........
ഇത് വായിച്ചിട്ട് അങ്ങനെയങ്ങ് പോയാല്‍ മതിയോ? സോഫ്റ്റ്‌വെയര്‍ ലിങ്ക് വേണ്ടേ......?
വേണമെന്നുള്ളവര്‍ ഇവിടെ നിന്നും എടുത്തോളൂ......
പിന്നേ നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഈ പോസ്റ്റ് google+ , facebook എന്നിവയിലൂടെ share ചെയ്യാന്‍ മറക്കരുതേ.......








No comments:
Post a Comment