വീഡിയോയില്‍ എങ്ങിനെ watermark ചേര്‍ക്കാം?
ഇന്ന് പരിചയപ്പെടുത്തുന്നത് '
video watermark pro
' എന്ന സോഫ്റ്റ്‌വെയര്‍ ആണ്.
നാം പലപ്പോഴും നമ്മുടെ മൊബൈലിലും handicam ലും എടുക്കുന്ന പ്രാദേശികവും അല്ലാത്തതുമായ വീഡിയോകള്‍ youtube/facebook പോലുള്ള സോഷ്യല്‍ media കളില്‍ അപ്ലോഡ് ചെയ്യാറുണ്ട്. മാന്യന്മാര്‍ അതടിച്ചുമാറ്റി സ്വന്തം പേരില്‍ അപ്ലോഡ് ചെയ്തു ഞെളിയാറുമുണ്ട്. അപ്പോഴൊക്കെ നമുക്ക് തോന്നിയിട്ടുണ്ടാകാം എന്റെ സ്വന്തം ഐടെന്റിറ്റി വീഡിയോയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് , എന്താ ശരിയല്ലേ? എന്നാല്‍ അതിനിതാ ഒരു പരിഹാരം 'video watermark pro
'
ഇവനെ എങ്ങിനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം
നിങ്ങള്ക്ക്
watermark ചേര്‍ക്കേണ്ട വീഡിയോ import ചെയ്യാന്‍ ഇളംപച്ച ആരോകാണുന്നിടത്ത് ക്ലിക്കി സെലക്ട് ചെയ്യാം. ശേഷം ഏതു തരത്തിലുള്ള watermark വേണമെന്ന് (text,photo'....) ചതുരങ്ങളില്‍ കാണിച്ച iconകളില്‍ നിന്ന് സെലക്റ്റ് ചെയ്യുക, അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ തുറന്നു വരും.
ഇതിലെ 'text watermark' എന്നിടത്തെ text ഫീല്‍ഡില്‍ വീഡിയോയില്‍ ചേര്‍ക്കേണ്ട text ടൈപ്പ് ചെയ്തു വയലറ്റ് വൃത്തത്തില്‍ കാണുന്ന add എന്നിടത് ക്ലിക്ക് ചെയ്യുക
text വീഡിയോയില്‍ വരും, ചുവപ്പ് ചതുരത്തില്‍ കാണിച്ചിരിക്കുന്നിടത് ക്ലിക്കി opacity അഡ്ജസ്റ്റ് ചെയ്യാം. text rotate ചെയ്യാന്‍ നീല ചതുരം കാണുന്നിടത്ത് ക്ലിക്കുക. കറുപ്പ് ആരോ കണ്ടില്ലേ അത് text general/ tile എന്നീ option തിരഞ്ഞെടുക്കാന്‍ ഉപയോഗിക്കാം. ഇളംപച്ച ചതുരം കണ്ടില്ലേ? അവിടെ നിന്നും വീഡിയോയില്‍ ഏതു ഭാഗത്താണ് watermark വേണ്ടതെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാം.
മുകളില്‍ text watermark' എന്നതിനടുത് font എന്നാ ജാലകം കാണുന്നിടത്ത്ക്ലിക്കി textല്‍ ഒരുപാട് വ്യതാസങ്ങള്‍ വരുത്താം ,സ്ക്രീന്‍ ഷോട്ട് നോക്കൂ.......
ഇതില്‍ options ഉപയോഗിച്ച് മാറ്റങ്ങള്‍ വരുതിനോക്കൂ.... നീല വൃത്തങ്ങളില്‍ ക്ലിക്ക് ചെയ്താലേ ആ വിന്‍ഡോകളില്‍ അഡ്ജസ്റ്റ് butten വര്‍ക്ക് ചെയ്യൂ.....
ഇനിയൊന്നു ഇവനെ ഉപയോഗിച്ച ഒരു വീഡിയോ ഷെയര്‍ ചെയ്തു നോക്കൂ... facebook ല്‍ ഷെയര്‍ ചെയ്യുന്ന വീഡിയോയില്‍ നിങ്ങളുടെ
facebook id യും , youtube ല്‍
ഷെയര്‍ ചെയ്യുന്ന വീഡിയോയില്‍ നിങ്ങളുടെ youtub id യും watermark ആയി കൊടുക്കാം,
ഇനിയൊന്നു ഇവനെ ഉപയോഗിച്ച ഒരു വീഡിയോ ഷെയര്‍ ചെയ്തു നോക്കൂ...
അടിച്ചു മാറ്റെല്‍ നില്കും. നിങ്ങളുടെ വീഡിയോയുടെ ക്രെഡിറ്റ് നിങ്ങള്ക്ക് തന്നെ കിട്ടും.
സോഫ്റ്റ്‌വെയര്‍ കിട്ടാന്‍ ഇതാ ഇവിടെ ഞെക്കിക്കോ
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.



No comments:
Post a Comment