അതെ, ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന ഇമെയില്‍!!!!!!!
**************************
ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന, എന്നാല്‍ ഏതു mailല്‍ നിന്നും mail സ്വീകരിക്കാനും സെന്‍റ് ചെയ്യാനും കഴിയുന്ന ഒരു ഇമെയില്‍ service ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. ഇത് വളരെ സിമ്പിള്‍ ആയി ഉപയോഗിക്കാവുന്നതാണ്. ഈ mail ആപ് മൊബൈലില്‍ മാത്രമേ വര്‍ക്ക് ആവൂ..... കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എല്ലാ mail service ലേക്കും ഇതില്‍ നിന്നും mail അയക്കാം...... അതുപോലെ തന്നെ കമ്പ്യൂട്ടറില്‍ നിന്നയക്കുന്നവ സ്വീകരിക്കാം. ഇതിനു നാം പ്രത്യേകിച്ച് പാസ്സ്‌വേര്‍ഡ് കൊടുക്കേണ്ടതില്ല. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് sighn up ചെയ്യുമ്പോള്‍ നാം കൊടുക്കുന്ന മൊബൈല്‍ നമ്പരില്‍ ഒരു കോഡ് ലഭിക്കും അത് ടൈപ്പ് ചെയ്താല്‍ മാത്രം മതി , നമ്മുടെ mail റെഡി.
അതും കൂട്ടാതെ, നമ്മുടെ google, yahoo, outlook,hotmail.... തുടങ്ങിയ നമ്മുടെ എല്ലാ mail ഉം ഇതില്‍ ആഡ് ചെയ്യാം. പിന്നീട് നമ്മുടെ എല്ലാ മെയിലും ഇതില്‍ ചെക്ക് ചെയ്യുകയും, mail അയക്കുകയും ഒക്കെ ചെയ്യാം.....
അതും കൂട്ടാതെ, നമ്മുടെ google, yahoo, outlook,hotmail.... തുടങ്ങിയ നമ്മുടെ എല്ലാ mail ഉം ഇതില്‍ ആഡ് ചെയ്യാം. പിന്നീട് നമ്മുടെ എല്ലാ മെയിലും ഇതില്‍ ചെക്ക് ചെയ്യുകയും, mail അയക്കുകയും ഒക്കെ ചെയ്യാം.....

ed.png)