whatsapp എങ്ങിനെ pcയില്‍ ഇന്‍സ്റ്റോള്‍ ചെയ്യും?
*******************
whatsapp pcയില്‍ എങ്ങിനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നതാണ് ഇന്നത്തെ ചര്‍ച്ച. പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടി തുടര്‍ച്ചയായി സ്ക്രീന്‍ ഷോട്ട്കൊടുത്തു കൊണ്ടാണ് ഇത് വിശദീകരിക്കുന്നത്. ഏതായാലും അതിനെ കുറിച്ച് പറഞ്ഞു കാട് കയറാതെ നമുക്ക് തുടങ്ങാം..........
ഇതിനു ആദ്യം വേണ്ടത് pcയില്‍ android aplication വര്‍ക്ക് ചെയ്യിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ആണ്. ഒരുപാട് സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കിലും ഫ്രീ ആയി ലഭിക്കുന്ന bluestacks എന്ന app പ്ലയെര്‍ ആണ് ഞാന്‍ പരിചയപ്പെടുത്തുന്നത്.
മുകളിലെ ഷോട്ടുകള്‍ കണ്ടല്ലോ? അത് പോലെ ചെയ്താല്‍ സംഗതി റെഡി......
ഇനി bluestacks dropbox ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കൂ....
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.





















No comments:
Post a Comment