ello register ചെയ്യാം invite ചെയ്യാതെ തന്നെ.......
***********
invite ചെയ്യാതെ എങ്ങിനെ ello register ചെയ്യാം എന്നതാണ് ഇന്ന് പറയുന്നത്. facebooke നു എതിരാളി എന്ന പേരില്‍ ഇന്ന് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ് ello. എന്നാല്‍ ആരെങ്കിലും നമ്മെ invite ചെയ്യാതെ അതില്‍ മെമ്പര്‍ ആകാന്‍ കഴിയില്ല എന്നത് ഏവരെയും വല്ലാതെ നിരാശരാക്കി. എന്നാല്‍ ഇപ്പോള്‍ അതിനൊരു പരിഹാരമായിരിക്കുന്നു.
അതെങ്ങിനെയെന്ന് നമുക്ക് നോക്കാം.
അതെങ്ങിനെയെന്ന് നമുക്ക് നോക്കാം.
ആദ്യം ഈ ലിങ്കില്‍ പോവുക.
ഇതാ ഇങ്ങിനെ വന്നില്ലേ?
ഇതിലെ registration എന്ന tab കണ്ടില്ലേ? അതില്‍ ക്ളിക്കിക്കോളൂ.... ആ tabബിന് മുകളിലെ വെള്ള ചതുരത്തില്‍ invite key code വന്നതിനു ശേഷം ഞെക്കണേ....
ഇനി മുകളിലെ വിന്‍ഡോയില്‍ കാണുന്ന കോളങ്ങള്‍ fill ചെയ്തോളൂ... അതിലെ ആദ്യത്തെ കോളത്തില്‍ code തനിയെ genarate ആയിട്ടുണ്ടാവും , ബാക്കിയുള്ളവ fill ചെയ്താല്‍ മതി. ശേഷം create അക്കൗണ്ട് എന്നതില്‍ അമര്തിക്കോളൂ........ സംഗതി റെഡി.
ഇനി www.ello.co എന്ന സൈറ്റില്‍ പോയി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മെയിലും passwordഉം കൊടുത്തു ലോഗിന്‍ ചെയ്തോളൂ.....
ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈല്‍ പിക്ചര്‍, നെയിം, ... തുടങ്ങിയവ കൊടുത്ത് തുടങ്ങാം
settings എങ്ങിനെ ചെയ്യും?
മുകളിലെ വിന്‍ഡോയിലെ ആരോ മാര്‍ക്ക് കാണുന്നിടത്ത് ക്ലിക്കുക.
അപ്പോള്‍ ഇങ്ങിനെ കാണാം....
settingsല്‍ ക്ളിക്കി വളരെ ഈസിയായി നമുക്ക് user name, നെയിം, നമ്മെകുറിച് ഒരു ലഘു വിവരണം , പ്രൊഫൈല്‍ സംബന്ധമായ മറ്റു കര്യങ്ങള്‍ സെറ്റ് ചെയ്യാം....
inviteല്‍ ക്ളിക്കിയതിനു ശേഷം താഴെ picturല്‍ കാണും പോലെ ചെയ്യുക.
ആരോയില്‍കാണുന്നിടത്ത് അമര്‍ത്തുക, തുടര്‍ന്ന്......
ചുവന്ന ചതുരത്തില്‍ friendന്‍റെ mail id കൊടുത്ത് invite എന്നിടത് ഞെക്കുക.
നിങ്ങളുടെ സുഹൃത്തിനു രജിസ്റ്റര്‍ ചെയ്യാനുള്ള link mail ആയി ലഭിക്കും.
പോസ്റ്റുന്നത് എങ്ങിനെ? ചെയ്ത പോസ്റ്റ് എങ്ങിനെ എഡിറ്റ് ചെയ്യും? പിക്ചര്‍ upload ചെയ്യുന്നതെങ്ങിനെ? comment ചെയ്യാന്‍ എവിടെയാണ് ഞെക്കേണ്ടത്? പോസ്റ്റ് delet ചെയ്യാന്‍? ദാ താഴെ സ്ക്രീന്ഷോട്ട് നോക്കിയാല്‍ മനസ്സിലാകും.
മനസ്സിലായല്ലോ? എങ്കില്‍ തുടങ്ങിക്കോളൂ.....
___________________________________________
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.










No comments:
Post a Comment