2 GB വരെയുള്ള ഫയലുകള്‍ മെയില്‍ ചെയ്യാം !!!
അതെ; 2GB വരെയുള്ള ഫയലുകള്‍ email ചെയ്യാം അതിനായി
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ശേഷം സ്ക്രീന്‍ ഷോട്ട് നോക്കുക .
ഇതില്‍ go എന്നതില്‍ ക്ലിക്ക് ചെയ്യുക താഴെ കാണുന്നതുപോലെ
ഒരു പേജ് തുറന്നു വരും
ആദ്യ കോളത്തില്‍ അയക്കേണ്ട ഫയല്‍ ആഡ് ചെയ്യുക രണ്ടാമതെതില്‍ അയക്കേണ്ട ആളുടെ mail id യും മൂന്നമാതെതില്‍ നിങ്ങളുടെ mail id യും ടൈപ്പ് ചെയ്യുക അടുത്തതില്‍ നിങ്ങളുടെ മെസ്സേജും ടൈപ്പ് ചെയ്ത് Transfer എന്നതില്‍ ക്ലിക്കിക്കോളൂ സംഗതി ok
10 gb വരെയുള്ള ഫയലുകളും ഇത് മുഖേന അയക്കാം, അതിനു wetransfer പ്രീമിയം അക്കൗണ്ട് എടുക്കണം, 10 doller payment ചെയ്യണം....
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ് താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ


No comments:
Post a Comment