facebook വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍....
**************************
യൂട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങിനെയെന്ന് മുന്‍പത്തെ പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു. അതിനു ശേഷം പലരും facebooke വീഡിയോ എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് സംശയം ചോദിച്ചിരുന്നു. playstoreല്‍ 250ല്‍ പരം വീഡിയോ downloader ഉണ്ട് പക്ഷെ അതൊന്നും അത്ര ഉപയോഗപ്രദമായി എനിക്ക് തോന്നിയില്ല, (250 എണ്ണവും ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു പരീക്ഷിച്ചിട്ടില്ല, 2014ല്‍ അപ്ഡേറ്റ് ആയവ മാത്രം പരീക്ഷിച്ചു നോക്കി. കാരണം facebookeന്‍റെ പഴയ വെര്‍ഷനുകളില്‍ ഇവ ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും, പുതിയ വേര്‍ഷന്‍ ആണ് പ്രശ്നം)
ഏതായാലും പഴയ പോലെ facebookല്‍ വീഡിയോ ഓപ്പണ്‍ ആക്കുമ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള option ഒന്നിലും കണ്ടില്ല, മറിച്ച് aplication തുറന്നു sighnin ചെയ്തു ആ aplicationല്‍ facebooke തുറന്നു വേണം ഡൌണ്‍ലോഡ് ചെയ്യാന്‍. അതായത് facebooke aplicationല്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്നര്‍ത്ഥം. അത്യാവശ്യം തെറ്റില്ലെന്ന് എനിക്ക് തോന്നിയ ആപ് ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.
ആപ് ഏതാണെന്നും അത് എങ്ങിനെ ഉപയോഗിക്കാമെന്ന് സ്ക്രീന്‍ ഷോട്ട് കണ്ടു മനസ്സിലാക്കിക്കോളൂ....
മുകളിലെ സ്ക്രീന്‍ ഷോട്ടുകള്‍ കണ്ടില്ലേ അതില്‍ കാണുന്നത് പോലെ ചെയ്താല്‍ മതി.
മൂന്നാം നമ്പര്‍ കൊടുത്ത ഷോട്ട് നോക്കൂ... നമുക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുക്കുക (നീല ആരോ മാര്‍ക്ക് ശ്രദ്ധിക്കുക). തുടര്‍ന്ന് ചുവപ്പ് ആരോ കാണുന്നിടത്ത് ക്ലിക്കിയാല്‍ വീഡിയോ ഡൌണ്‍ലോഡ് ആകും.
ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍
ഇതാ ഇവിടെ
അമര്‍ത്തിയാല്‍ മതി.

കണ്ടല്ലോ മുകളില്‍ ഞാന്‍ കൊടുത്ത aplication എല്ലാം പെര്‍ഫെക്റ്റ് ആണെന്ന അഭിപ്രായം എനിക്കില്ല, 'തമ്മില്‍ ഭേദം തൊമ്മന്‍ ' എന്നതരത്തില്‍ ഞാന്‍ ഉപയോഗിച്ച് നോക്കി നല്ലതെന്ന് തോന്നിയത് ഷെയര്‍ ചെയ്തു എന്ന് മാത്രം.
ഇതിലും നല്ലത് നിങ്ങളില്‍ ആരെങ്കിലും ഉപയോഗിക്കുന്നുവെങ്കില്‍ അത് താഴെ comment ആയി ഷെയര്‍ ചെയ്യൂ...
മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുമല്ലോ?
ഇനി facebook വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള മറ്റു ചില മാര്‍ഗങ്ങള്‍ കൂടി നമുക്ക് നോക്കാം....
facebookലെ നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ പോസ്റ്റിന്റെ മുകളിലെ വലതു ഭാഗത്ത് കാണുന്ന dropdown ആരോയില്‍ ക്ലിക്കി താഴേക്കു തുറന്നു വരുന്ന മെനുവില്‍ നിന്നും save എന്നത് സെലക്ട് ചെയ്യുക.
ഇനി ചെയ്യേണ്ടത് എന്തെന്ന് താഴെ ഷോട്ട് കണ്ടു മനസ്സിലാക്കൂ....
മുകളിലെ നീല ചതുരത്തില്‍ കാണുന്നിടത്ത് ക്ലിക്കി താഴെവരുന്ന മെനുവില്‍ നിന്നും saved എന്നത് ക്ലിക്കുക. ഇതാ ഇങ്ങിനെ കാണാം.
അതിലെ tubemate ഐക്കണ്‍ ക്ലിക്കി just once എന്നത് അമര്‍ത്തി tubemate മുഖേന ഡൌണ്‍ലോഡ് ചെയ്യാം. tubemate ഡൌണ്‍ലോഡ് ചെയ്യാനും, tubemate മുഖേന എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യുമെന്നരിയാനും ഇതാ ഇവിടെ ക്ളിക്കിക്കോളൂ......
ഇനി മറ്റൊരു മാര്‍ഗം,
നിങ്ങളുടെ ഫോണിലെ chrom ബ്രൌസേരില്‍ www.facebook.com എന്ന് എന്റര്‍ ചെയ്തു login ചെയ്ത ശേഷം save ചെയ്യേണ്ട വീഡിയോ ഓപ്പണ്‍ ചെയ്തു 2/3 second വീഡിയോയില്‍ വിരല്‍ ടച്ച് ചെയ്തു പിടിക്കുക, അപ്പോള്‍ savevideo എന്ന option തുറന്നു വരും അതില്‍ ക്ലിക്കിയാല്‍ വീഡിയോ ഡൌണ്‍ലോഡ് ആയിക്കൊള്ളും.

ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

1 comment:
very good
Post a Comment