അസ്സലാമു അലൈകും;
ഇന്ന് നമുക്ക് nexus എന്ന സോഫ്റ്റ്വെയര് പരിചയപ്പെടാം.
നമ്മുടെ ഡസ്ക് ടോപ് സോഫ്റ്റ്വെയര് icon കൊണ്ട് നിറഞ്ഞു നമുക്ക് തന്നെ കാണുമ്പോള്‍ അരോചകമായി തോന്നുന്ന രൂപതിലായിട്ടുണ്ടോ? എങ്കില്‍ അതിനൊരു പരിഹാരമാണ് ഈ സോഫ്റ്റ്വെയര്.. .../; ഡസ്ക് ടോപിന്റെ മുകളിലോ താഴെയോ ഒരു മെനുബാര്‍ പോലെയാണ് ഇത് അഡ്ജസ്റ്റ് ചെയ്യുന്നത്.
ഇതിന്റെ ഷോട്ട് കണ്ടോളൂ.............
ചുവന്ന ആരോക്ക് മുകളില്‍ കാണുന്നതാണ് nexus ഡോക്ക്. 60ല്‍ അധികം സോഫ്റ്റ്വെയര് ആണ് അതിലുള്ളത്. അത് മുഴുവന്‍ ഡസ്ക് ടോപില്‍ ആയിരുന്നെങ്കില്‍ ............. ...........................?
താഴെ ചുവന്ന ചതുരത്തില്‍ കാണുന്നത് ഡോക് മെനു, ടെസ്ക്ടോപില്‍ നാം നിശ്ചയിക്കുന്ന സ്ഥലത്ത് മുകളിലെ ചുവന്ന ചതുരത്തില്‍ കാണുന്നത് പോലെ ഇവന് പതിഞ്ഞിരുന്നോളും. നമുക്ക് ഡോക് മെനുവില്‍ ഉള്‍പ്പെടുത്തേണ്ട icon ഡ്രാഗ് ചെയ്തു nexus ഡോക്കില്‍ ഇടുകയെ വേണ്ടൂ.... പിന്നീട് ഡസ്ക് ടോപില്‍ നിന്നും icon delet ചെയ്യാം. നമുക്ക് തുറക്കേണ്ട സോഫ്റ്റ്വെയര് iconല്‍ ജസ്റ്റ് ഒന്ന് ക്ലിക്ക് ചെയ്താല്‍ ആ സോഫ്റ്റ്വെയര് തുറന്നു വരും.
ചുവന്ന ആരോകള്‍ കണ്ടില്ലേ? ഓരോ പേരുകള്‍ കൊടുത്ത് പ്രത്യേകം ടാബുകള്‍ ഉണ്ടാക്കി അതില്‍ ഓരോന്നിലും അതാതു സോഫ്റ്റ്വെയര് ഐക്കണുകള്‍ സൂക്ഷിക്കാം.... ടെസ്ക്ടോപില്‍ നമുക്ക് വേണ്ട ഭാഗത്ത് ഇവനെ സെറ്റ് ചെയ്യാം... അവിടെ പതിഞ്ഞിരുന്നോളും . ആരോമാര്കുകള് കൊടുത്തതിന്റെ രണ്ടു ഭാഗത്തും ചെറിയ വൃത്തത്തിലുള്ള ബട്ടന് കാണുന്നില്ലേ? അതില്‍ വലതു ഭാഗത്തെ ബട്ടന് അമര്‍ത്തിയാല്‍ ഡോക് വിന്‍ഡോ മുകളിലേക്ക് തുറന്നു വരും ... ഇതാ ഇത് പോലെ,
ഡോക് മെനു വിന്‍ഡോയുടെ ഏതു ഭാഗത്ത് ക്ലിക്കിയാലും ഇത് പോലെ മെനു മുകളിലേക്ക് തുറന്നുവരും. സ്ക്രീന്‍ recorder എന്നാ ടാബിലെ icon മാത്രമാണ് മുകളിലെ ഡോക് വിന്‍ഡോയില്‍ കാണുന്നത്, ഇതുപോലെ ഓരോടബിലും 10ല്‍ അധികം icon ഉണ്ട്.
ടാബ് സെട്ടിങ്ങ്സിനു വേണ്ടിയാണ് ഇടതു ഭാഗത്തുള്ള ബട്ടന്, അതില്‍ ക്ലിക്കി നമുക്ക് വേണ്ട രൂപത്തില്‍ ഇവനെ അട്ജെസ്റ്റ് ചെയ്യാം....
സെട്ടിങ്ങ്സ് വിന്‍ഡോ കണ്ടോളൂ...
മുകളിലെ കറുത്ത ചതുരത്തില്‍ കൊടുത്തതാണ് settings മെനു അതില്‍ ഓരോ ടാബും തുറന്നു നമുക്കുവേണ്ട രൂപത്തില്‍ മാറ്റങ്ങള്‍ വരുത്താം.........
ഇതിന്റെ മറ്റൊരു പ്രത്യേകത, നാം ഒരു വിന്‍ഡോ തുറന്നിരുന്നാല്‍ ഡസ്ക് ടോപില്‍ നിന്നും മറ്റൊരു സോഫ്റ്റ്വെയര് തുറക്കണമെങ്കില്‍ വിന്‍ഡോ ചെറുതാക്കണം അല്ലെങ്കില്‍ മിനി മൈസ് ചെയ്യണം എന്നാല്‍ ഡോക്ക് മെനു ഉള്ള ഭാഗത്തേക്ക് നാം കഴ്സര്‍ കൊണ്ടുപോയാല്‍ തന്നെ വിന്ഡോക്കടിയില് മറഞ്ഞു കിടക്കുന്ന ഇവന് പുറത്തു വരും. നമുക്ക് വേണ്ട സോഫ്റ്റ്വെയര് iconല്‍ ഒരൊറ്റ ക്ലിക്ക് മാത്രം അത് തുറന്നു വരും.
എന്റെ ഡെസ്ക്ടോപ്പ് ഒന്ന് നോക്കൂ..... വെറും 4 icon മാത്രം,
നിങ്ങളുടെ സ്ക്രീനും ഇതു പോലെ ആക്കണം എന്നുണ്ടെങ്കില്‍ ഇവനെ ഒന്ന് പരീക്ഷിച്ചു നോക്കൂ......
പിന്നെ, മുകളില്‍ പറഞ്ഞ എല്ലാ ഫെസിലിടീസ് കിട്ടണമെങ്കില്‍ ഫ്രീ വെര്ഷന് മതിയാകില്ല. സീരിയല്‍ കീ വേണ്ടവര്‍ താഴെ മെയില്‍ id comment ചെയ്താല്‍ അയച്ചു തരാം.
nexus വേണ്ടവര്‍ ഇവിടെ തപ്പിക്കോളൂ........
എല്ലാവര്ക്കും ഉപകാരപ്പെടുന്ന സോഫ്റ്റ്വെയര് ആണിത്, ഉപയോഗിച്ച് നോക്കിയാല്‍ ഗുണം മനസ്സിലാവും. സംശയങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ടാല്‍ എനിക്കറിയാവുന്നത് പറഞ്ഞുതരാം അതില്‍ സന്തോഷമേയുള്ളൂ........ പക്ഷെ തിരിച്ചു നിങ്ങളുടെ ദുആ അതെനിക്ക് വേണം, മറക്കരുത്..................... ..
ഇഷ്ടപെട്ടാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കരുതേ....
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ് താഴെ post a comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ





4 comments:
ayyoob313@gmail.com
ayyoob313@gmail.com
salvazhi@gmail.com
salvazhi@gmail.com
Post a Comment