ആന്‍ഡ്രോയിഡ് ഫോണില്‍ മലയാളം വായിക്കാന്‍
ആദ്യം ഇവിടെ നിന്നും
ഫോണ്ടുകള്‍ ഫോണിലെക്കോ sd card ലേക്കോ ഡൌണ്‍ലോഡ് ചെയ്യുക, ഫോണ്ടുകള്‍ select ചെയ്തു install ചെയ്യുക.
install ആയതിനു ശേഷം settings - display- font style....എന്നിങ്ങനെ font settings മെനുവിലെത്തി default എന്നത് മാറ്റി നമുക്ക് വേണ്ട font സെലക്ട് ചെയ്തു ok കൊടുക്കുക.
ഇനി
ഫോണ്‍ ഒന്ന് restart ചെയ്തോളൂ .... സംഗതി ok
ഇതാ മറ്റൊരുമാര്‍ഗം,.....
1)android marketല്‍ നിന്നും fontomizer
ഡൌണ്‍ലോഡ്
ചെയ്യുക,
2) fontomizer തുറന്നുl Akshar font
ഇന്‍സ്റ്റോള്‍ ചെയ്യുക,
3)settings--> Display--> Screen Display-->
font
എന്നിങ്ങനെ font option എടുക്കുക
,
4) font style akshar എന്ന് സെലക്ട് ചെയ്യുക......
ok യാകും ഇന്ഷാ അല്ലാഹ്
NB:- ഒരുപാട് ആളുകള്‍ (?) മെയില്‍
മുഖേനയും
മറ്റും font
ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയാത്ത പരാതി
പറഞ്ഞിരുന്നു
അവര്‍ ഇതാ ഇങ്ങിനെ ചെയ്യൂ............ ആദ്യം
നിങ്ങളുടെ
മൊബൈലില്‍ ഗൂഗിള്‍
ഡ്രൈവ് ഇന്‍സ്റ്റോള്‍ ചെയ്യുക,
എന്നിട്ട് നിങ്ങളുടെ മെയില്‍ id ഇവിടെ
'comment' ചെയ്യുക.
font ഞാന്‍ നിങ്ങക്ക് ഷെയര്‍ ചെയ്യാം.......
പിന്നീട് നിങ്ങള്‍ ചെയ്യേണ്ടത് ഗൂഗിള്‍ ഡ്രൈവ്
തുറന്നു shared with me എന്നാ ടാബ്
തുറക്കലാണ്,
അപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ ഷെയര്‍ ചെയ്ത
font കല് അതില്‍ കാണാം, അത് തുറന്നു 'open'
എന്നതില്‍
കുത്തി ഇന്‍സ്റ്റോള്‍ ചെയ്യാം. ശേഷം മേല്‍
പറഞ്ഞത് പോലെ settings - display- font
style....എന്നിങ്ങനെ
font settings ല്‍ എത്തി ഇന്‍സ്റ്റോള്‍ ചെയ്ത
ഏതെങ്കിലും ഒരു font സെലക്ട് ചെയ്യുക...
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുതലുകലുമെല്ലാമ് താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
*************
*************
ആണ്‍ഡ്രോയിഡ് സംബന്ധിച്ച മറ്റു പോസ്റ്റുകള്‍
ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന് സഖാഫീ.... വാണിയംപാറ

2 comments:
assalamu alaikum
njan googledrive downlord cheythu
usmaniya313@gmail.com
Post a Comment