തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

12/21/2015

facebook വീഡിയോ ഡൌണ്‍ലോഡാം.....

facebook വീഡിയോ ഡൌണ്‍ലോഡാം; സൂപ്പര്‍ സ്പീഡില്‍

*************
അതെ, വളരെ സ്പീഡില്‍ facebook വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗമാണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇതിനു മുന്പ് പലര്‍ക്കും ഇത് ഞാന്‍ മെയില്‍ ചെയ്ത് കൊടുത്തിട്ടുണ്ട്, എങ്കിലും പലരും അതിനെ വിശദമായി ചോദിക്കുന്നത് കണ്ടപ്പോള്‍ ഷെയര്‍ ചെയ്യാമെന്ന് കരുതി.... ഈ ആപ് ഉപയോഗിച്ച്  ഒരുവിധം എല്ലാ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. എന്നാല്‍ youtube വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ഇതിനു മറ്റു downloaderനേക്കാള്‍ സ്പീഡ് ഉണ്ടെന്നത് ഞാന്‍ ഉപയോഗിച്ച് മനസ്സിലാക്കിയതാണ്.
ഇത് വര്‍ക്ക്‌ ആകണമെങ്കില്‍ ആദ്യം നിങ്ങളുടെ നിലവിലുള്ള facebook ആപ് remove ചെയ്ത ശേഷം ഞാന്‍ തരുന്ന ഓള്‍ഡ്‌ വെര്‍ഷന്‍ facebook ഇന്‍സ്റ്റാള്‍ ചെയ്യണം, തുടര്‍ന്ന്  മറ്റൊരു ആപ്പും ഡൌണ്‍ലോഡ് ചെയ്യണം. ഇപ്പോള്‍ നിലവിലുളള  facebook വെര്‍ഷന്റെ തൊട്ടു മുന്‍പുള്ള വെര്‍ഷന്‍ ആണ് ഉപയോഗിക്കേണ്ടത്.
ഇത് സ്ക്രീന്‍ ഷോട്ട് മുഘേന വിശദീകരിക്കാന്‍ ഒന്നും ഇല്ല , എങ്കിലും എളുപ്പം മനസ്സിലാകാന്‍ വേണ്ടി ഒന്ന് രണ്ടു ഷോട്ട് കൊടുക്കുന്നു, facebook ഓട്ടോ അപ്ഡേറ്റ് ആകുന്നതു തടയാന്‍  playstore തുറന്നു settings എടുത്ത് auto updation desable ചെയ്യാനും മറക്കരുത്.
ആദ്യം playstorല്‍ ഓട്ടോ അപ്ഡേറ്റ് എങ്ങിനെ desable ചെയ്യാമെന്ന് സ്ക്രീന്‍ഷോട്ട് മുഖേന മനസ്സിലാക്കാം.







ഇനി facebookല്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്ന വിധം കണ്ടോളൂ........
അതിനായി  ആദ്യം നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ വലതു ഭാഗത്ത്‌ മുകളില്‍ കാണുന്ന ചെറിയ dropdown ബട്ടന്‍ ഒന്ന് അമര്‍ത്തുക, താഴേക്ക്‌ തുറന്നു വരുന്ന മെനുവില്‍ നിന്നും 'save video' എന്നതില്‍ ക്ലിക്കുക. ദാ താഴെ സ്ക്രീന്‍ ഷോട്ട് ഉണ്ട്.

ഇനി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ facebook മെയിന്‍ പേജില്‍ വലതു ഭാഗത്ത്‌ മുകളില്‍ കാണുന്ന option iconല്‍ ക്ലിക്കി അതില്‍ നിന്നും 'saved' എന്ന ടാബ് സെലക്ട്‌ ചെയ്യുക. താഴെ സ്ക്രീന്‍ഷോട്ട് കാണൂ.

ചുവന്ന ആരോയില്‍ കാണുന്നതാണ് option icon. 'saved'ടാബ് സെലക്ട്‌ ചെയ്തപ്പോള്‍ കിട്ടിയത് താഴെ ഷോട്ടില്‍ കാണാം.

 നിങ്ങള്‍ save ചെയ്ത വീഡിയോകള്‍ ഇവിടെ കാണാം. അതില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയില്‍ ഒന്നമര്‍ത്തൂ. 
ഇങ്ങനെ വന്നില്ലേ?

ഇനി അതില്‍ ചുവന്ന ആരോയില്‍ കാണുന്ന iconല്‍ ക്ളിക്കിയശേഷം 'just once' എന്നിടത് ക്ലിക്കിയാല്‍ 
തുറന്നു വരുന്ന വിന്‍ഡോകാണൂ

ഡൌണ്‍ലോഡ് ചെയ്യും മുന്പ് name മാറ്റണമെങ്കില്‍ name എന്നതിന് താഴെ സെലക്ട്‌ ആയി കിടക്കുന്നിടത്ത് നിങ്ങള്ക്ക് name  ടൈപ്പ് ചെയ്യാം. തുടര്‍ന്ന് start അമര്തിക്കോളൂ...
സൂപര്‍ സ്പീഡില്‍ വീഡിയോ ഡൌണ്‍ലോഡ് ആകുന്നതു കാണാം.

ഈ ആപ്പ് playstoreല്‍ കിട്ടില്ല. ഇത് pro വെര്‍ഷന്‍ ആണ് അത് കൊണ്ട് ഇത് ആവശ്യമുള്ളവര്‍ താഴെ mail id കമന്റ്‌ ചെയ്താല്‍ ഇതും, ഒപ്പം facebook older വെര്‍ഷന്‍ ഞാന്‍ അയച്ചു തരാം.
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ്‌ ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

ദുആ വസ്വിയ്യത്തോടെ;
താജുദ്ദീന്‍ സഖാഫി, വാണിയംപാറ               
               

5 comments:

jabir said...

ktrjabir@gmail.com

Yenta oru mobile phone madheen yil ninu nastha patio
Athu kondu kittan vala vayium undooo
IMEA nomber und.

jabir said...

ktrjabir@gmail.com

Yenta oru mobile phone madheen yil ninu nastha patio
Athu kondu kittan vala vayium undooo
IMEA nomber und.

Anonymous said...

anaskundoor313@gmail.com

afsal said...

afasalpc@gmail.com

Ibrahimmelmuri said...

ibrahimmelmuri@gmail.com app venam pls

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews