ഗൂഗിള്‍ ഡ്യുവോ വീഡിയോ ചാറ്റ്
****************************
ഗൂഗിളിന്‍റെ പുതിയ വീഡിയോ ചാറ്റിങ് ആപ് ആണ് google duo.ലളിതമായി, സൗജന്യമായി വിഡിയോ കോൾ സേവനമാണ് ഇതിലൂടെ google വാഗ്ദാനം ചെയ്യുന്നത്.whatsapp ഉള്‍പ്പെടെ ഉള്ള വീഡിയോ ചാറ്റിങ് aplication കളെ മൂലക്കിരുത്തുക എന്നതാണ് ഗൂഗിളിന്റെ ലക്‌ഷ്യം.
കുറഞ്ഞ ഇന്റർനെറ്റ് കണക്‌ഷനിലും ഡ്യുവോ ഉപയോഗിക്കാൻ കഴിയും. ഡ്യുവോ വിഡിയോ കോളിങ് വേഗതയും വ്യക്തതയും നൽകുമെന്ന് google അവകാശപ്പെടുന്നു.
ഡ്യുവോയുടെ ഡിസൈനും ഓപ്ഷനുകളും വളരെ ലളിതമാണ്. ഡ്യുവോ ഉപയോഗിക്കാൻ ഗൂഗിൾ അക്കൗണ്ട് വേണ്ട, ആക്ടീവായ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിഡിയോ കോൾ ചെയ്യാം. എന്നാൽ മറ്റു വിഡിയോ കോൾ ആപ്ലിക്കേഷനുകൾക്കെല്ലാം പ്രത്യേകം അക്കൗണ്ടും മൊബൈൽ നമ്പറും വേണം.
play storeല്‍ ഇപ്പോള്‍ ഡ്യുവോ ലഭ്യമല്ല, എന്നാല്‍ beta വേര്‍ഷന്‍ ലഭ്യമാണ്.
വേണ്ടവര്‍ക്ക് ഇതിന്റെ beta വേര്‍ഷന്‍ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.
സ്ക്രീന്‍ ഷോട്ട് ദാ താഴെ.
നിങ്ങള്‍ താഴെ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിച്ച് നോക്കൂ......
ഉപയോഗിച്ച ശേഷം അഭിപ്രായം താഴെ എഴുതാന്‍ മറക്കരുതേ.....
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
കുറഞ്ഞ ഇന്റർനെറ്റ് കണക്‌ഷനിലും ഡ്യുവോ ഉപയോഗിക്കാൻ കഴിയും. ഡ്യുവോ വിഡിയോ കോളിങ് വേഗതയും വ്യക്തതയും നൽകുമെന്ന് google അവകാശപ്പെടുന്നു.
ഡ്യുവോയുടെ ഡിസൈനും ഓപ്ഷനുകളും വളരെ ലളിതമാണ്. ഡ്യുവോ ഉപയോഗിക്കാൻ ഗൂഗിൾ അക്കൗണ്ട് വേണ്ട, ആക്ടീവായ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിഡിയോ കോൾ ചെയ്യാം. എന്നാൽ മറ്റു വിഡിയോ കോൾ ആപ്ലിക്കേഷനുകൾക്കെല്ലാം പ്രത്യേകം അക്കൗണ്ടും മൊബൈൽ നമ്പറും വേണം.
play storeല്‍ ഇപ്പോള്‍ ഡ്യുവോ ലഭ്യമല്ല, എന്നാല്‍ beta വേര്‍ഷന്‍ ലഭ്യമാണ്.
വേണ്ടവര്‍ക്ക് ഇതിന്റെ beta വേര്‍ഷന്‍ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.
സ്ക്രീന്‍ ഷോട്ട് ദാ താഴെ.
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുത്ത ശേഷം next ക്ലിക്കുക.
മുകളിലേതു പോലെ ഉള്ള ഒരു വിന്‍ഡോ കാണാം.
നിങ്ങളുടെ ഫോണില്‍ വന്ന വെരിഫികേഷന്‍ കോഡ് അവിടെ ടൈപ്പ് ചെയ്യുക.
നിങ്ങളുടെ ഫോണില്‍ വന്ന വെരിഫികേഷന്‍ കോഡ് അവിടെ ടൈപ്പ് ചെയ്യുക.
താഴെ കാണുന്നതാണ് അപ്ലികേഷന്‍ തുറന്നാല്‍ കിട്ടുന്ന വിന്‍ഡോ.
അതിലെ വീഡിയോ icon ക്ലിക്കിയാല്‍ കോണ്ടാക്റ്റ് തുറന്നു വരും, അതില്‍ നിന്നും നമുക്ക് വിളിക്കേണ്ടവരെ സെലക്ട് ചെയ്യാം......
താഴെ ഷോട്ടുകള്‍ നോക്കൂ....
ഞാന്‍ എന്റെ സുഹൃത്തിനു വീഡിയോ കാള്‍ ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇവ.
ഞാന്‍ എന്റെ സുഹൃത്തിനു വീഡിയോ കാള്‍ ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇവ.
പിന്നെ google അവകാശപ്പെടുംപോലെ അത്ര പെര്‍ഫെക്റ്റ് ആണെന്ന് പറയാന്‍ കഴിയില്ല. ഓഡിയോ ക്ലാരിറ്റി കുറവായാണ് അനുഭവപ്പെട്ടത്.
തുടക്കം ആയതു കൊണ്ടാകാം, കൂടാതെ ഇത് play storeല്‍ ലഭ്യമായി തുടങ്ങിയിട്ടും ഇല്ല.
തുടക്കം ആയതു കൊണ്ടാകാം, കൂടാതെ ഇത് play storeല്‍ ലഭ്യമായി തുടങ്ങിയിട്ടും ഇല്ല.
നിങ്ങള്‍ താഴെ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിച്ച് നോക്കൂ......
ഉപയോഗിച്ച ശേഷം അഭിപ്രായം താഴെ എഴുതാന്‍ മറക്കരുതേ.....
ആപ് കിട്ടാന്‍ ഇതാ ഇവിടെ ക്ളിക്കിക്കോളൂ....
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.
ദുആ വസ്വിയ്യത്തോടെ;
ദുആ വസ്വിയ്യത്തോടെ;

No comments:
Post a Comment