whatsapp media എളുപ്പത്തില്‍ delet ചെയ്യാന്‍
**********************
നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നായിരിക്കുന്നു ഇന്ന് whatsapp. ഓരോരുത്തരും അഡ്മിന്‍ മാരകാന്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന കലിയുഗ കാലം, പക്ഷെ , പലപ്പോഴും പലര്‍ക്കും അതൊരു ശല്യം തന്നെയാണ്. ഫോണില്‍ വരുന്ന മീഡിയകള്‍ ഫോണ്‍ ഹാങ്ങ് ആക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. അത് delet ചെയ്യണമെങ്കില്‍ whatsapp ഫോള്‍ഡര്‍ തുറന്നു ആവശ്യമില്ലാത്തവ തിരഞ്ഞെടുത്തു delet ചെയ്യാന്‍ നില്‍ക്കണം. അതും ഓരോ ഫോല്ടെരും വേറെ വേറെ തുറക്കണം. നമുക്ക് ആവശ്യമില്ലാത്ത ഗ്രൂപ്പ്/contact ല്‍ നിന്നുള്ളവയും ആവശ്യമുള്ളവയും കൂടിക്കലര്‍ന്നു വരുന്നതിനാല്‍ വളരെ റിസ്ക് ആണ്. അതിനൊരു പരിഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. group/contact മീഡിയകള്‍ ഓഡിയോ/ഫോട്ടോ/വീഡിയോ ഒരുമിച്ചു തുറന്നു ആവശ്യമില്ലാത്തവ മാര്‍ക്ക് ചെയ്തു കളയുന്നതിനുള്ള മാര്‍ഗം എന്തെന്ന് താഴെ സ്ക്രീന്‍
ഷോട്ടിലൂടെ കാണാം. നിങ്ങളില്‍ പലരും ഇത് അറിയുന്നവരായിരിക്കാം, അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്തു ഉപകാരപ്പെടുത്തുക.
ആദ്യം whatsapp തുറന്നു നമുക്ക് ഇതു contact/group മീഡിയയില്‍ നിന്നാണോ delet ചെയ്യേണ്ടത് എങ്കില്‍ അത് open ചെയ്യുക.
ഞാന്‍ ഒരു groupഉം ഒരു contactഉം തെരഞ്ഞെടുത്തത്തിന്റെ ഷോട്ട് താഴെ.
ഇനി നിങ്ങള്‍ ചെയ്യേണ്ടത് option എടുത്ത് group ആണെങ്കില്‍ 'group media' എന്നതും contact ആണെങ്കില്‍ 'media' എന്നതും സെലക്റ്റ് ചെയ്യുക, താഴെ നോക്കൂ...
കണ്ടല്ലോ? ഇതില്‍ ക്ലിക്കിയാല്‍ താഴെ കാണുന്ന വിന്‍ഡോ കിട്ടും
മുകളിലെ വിന്‍ഡോ കണ്ടില്ലേ? group/contact ലേ എല്ലാ ഫയലുകളും തുറന്നു വരും, അതില്‍ നിന്നും നമുക്കവ്ശ്യമുള്ളവ ഒഴിച്ച് മറ്റെല്ലാം മാര്‍ക്ക് ചെയ്തു delet ചെയ്യാം. മാര്‍ക്ക് ചെയ്യുന്നതിന് ഏതെങ്കിലും ഒരു mideaയില്‍ 3 സെക്കന്റ് അമര്തിപ്പിടിച്ചാല്‍ മതി. ശേഷം ഓരോന്നിലും ജസ്റ്റ് ടച്ച് ചെയ്തു സെലക്ട് ചെയ്യാം......
ആവശ്യമുള്ളവ സെലക്ട് ചെയ്ത ശേഷം വിന്‍ഡോയിലെ വലതു മുകളില്‍ കാണുന്ന ബക്കറ്റ് സിമ്പല്‍ ഒന്ന്‍ അമര്‍ത്തൂ..... താഴെ കാണുന്നത് പോലുള്ള വിന്‍ഡോ കിട്ടും.
ഇനി delet എന്നതില്‍ അമര്‍ത്തിയാല്‍ സംഗതി ok.
എങ്ങിനെയെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?
ഇനി മറ്റൊരു മാര്‍ഗം കൂടിയുണ്ട്, അതായത് group/contact തുറന്നു option അടിച്ചു അതിലെ group info/view contact സെലക്ട് ചെയ്താല്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ മുകളില്‍ midea ബാര്‍ കാണാം,അതില്‍ ക്ലിക്കി midea തുറന്നു സെലക്ട് ചെയ്തു delet ചെയ്യാം.......
ഈ പോസ്റ്റ് നിങ്ങള്ക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു. 'saqafis2003' whatsapp ഗ്രൂപ്പില്‍ മീഡിയ കൂടുതല്‍ ഫോണ്‍ ഹാങ്ങാക്കുന്നു, തിരഞ്ഞെടുത്തു delet ചെയ്യന്‍ ബുദ്ധിമുട്ട് വരുന്നു.... തുടങ്ങിയ അഭിപ്രായം വന്നപ്പോള്‍ അതിലെ മെമ്പര്‍മാര്‍ക് വേണ്ടിയാണ് ഞാന്‍ സ്ക്രീന്‍ ഷോട്ട് തയ്യാറാക്കിയത്, പിന്നീട് തോന്നി അറിയാത്ത എല്ലാവര്ക്കും ഉപകാരപ്പെടാന്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന്. അതുകൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.
ഇന്ഷാ അല്ലാഹ് , ഞങ്ങളുടെ ബാച്ചിലെ (2003) സഖാഫികളുടെ സംഗമം ഈ ഒക്ടോബര്‍ മൂന്നിന് മര്‍കസില്‍ നടക്കുകയാണ്..... വിജയത്തിന് വേണ്ടി നിങ്ങളുടെ ദുആ ഉണ്ടാകണം..........
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.
ദുആ വസ്വിയ്യത്തോടെ;
ദുആ വസ്വിയ്യത്തോടെ;






No comments:
Post a Comment