android ഫോണില്‍ യൂട്യുബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍......
ഇന്ന് മിക്ക ആളുകളും ഉപയോഗിക്കുന്നത് android ഫോണ്‍ ആണ്, അതില്‍ യൂട്യുബ് ഉപയോഗിക്കുമ്പോള്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യേണ്ടത് എങ്ങിനെയെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ല.
(അറിയുന്നവര്‍ ക്ഷമിക്കുക, കഴിയുമെങ്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു അറിയാത്തവര്‍ക്ക് ഉപകാരപ്പെടുത്തുക.)
യൂട്യുബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരുപാട് അപ്ളിക്കേഷന്‍സ് playstoreലും അല്ലാതെയും ലഭ്യമാണ്. ഉപയോഗിച്ച് നോക്കിയതില്‍ ഏറ്റവും മികച്ചതെന്നു എനിക്ക് തോന്നിയ tubemate എന്ന ആപ്ലിക്കേഷന്‍ ആണ് ഞാന്‍ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.
ഇത് play സ്റ്റോറില്‍ കിട്ടില്ല.
എന്റെ dropbox ല്‍ ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നമ്മില്‍ പലരും ഇത് playstoreല്‍ കിട്ടാത്തതുകൊണ്ട് ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ ശരണം പ്രാപിക്കലാണ് പതിവ്.
മുകളില്‍ കാണുന്നതാണ് tubemate icon, ഇവനെ ഒരു browser ആയും ഉപയോഗിക്കാം... നിങ്ങളുടെ ഫോണിലെ tubemate icon ക്ലിക്കിയാല്‍ താഴെ കാണുന്നതുപോലെ വിന്‍ഡോ കിട്ടും.
ഒന്നാം നമ്പര്‍ കൊടുത്ത വിന്ഡോയി ല്‍ കാണുന്നതുപോലെ നിങ്ങളുടെ tubemate ലെ മുകളില്‍ സെര്‍ച്ച് ചിഹ്നത്തില്‍ അമര്‍ത്തി വേണ്ട വീഡിയോ തിരഞ്ഞെടുക്കുക. ഇനി ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയില്‍ തൊട്ടാല്‍ 2-മത്തെ വിന്‍ഡോ തുറക്കും അതില്‍ ചുവന്ന ആരോ മാര്‍ക്ക് കണ്ടില്ലേ? അവിടെ ക്ലിക്കി നിങ്ങള്‍ക്ക് വേണ്ട വീഡിയോ സൈസ് തിരഞ്ഞെടുത്തു ഒകെ കൊടുത്താല്‍ വീഡിയോ ഡൌണ്‍ലോഡ് ആകും.ഇതില്‍ youtube കൂടാതെ dailymotion, youku, vimeo, metacafe ....തുടങ്ങിയ സൈറ്റ്കളില് നിന്നും വീഡിയോ ഡൌണ്‍ലോഡാം. facebook വീഡിയോയും പറ്റുമെന്ന് അതിലുന്ടെങ്കിലും അതത്ര ക്ളിയറല്ല എന്നാണ് എന്റെ അനുഭവം.
ഇടയ്ക്കിടയ്ക്ക് പുതിയ വേര്‍ഷന്‍ upgrade ചെയ്തു പുതിയ ഫെസിലിറ്റി ഉള്‍പ്പെടുത്താറുണ്ട്. അതിനാല്‍ എങ്ങിനെ upgrade ചെയ്യും എന്ന് കൂടി ഉള്‍പ്പെടുത്തിയാലെ തുടക്കക്കാര്‍ക്ക് ഉപകാരപ്പെടൂ എന്നത് കൊണ്ട് അത് സ്ക്രീന്‍ഷോട്ട് സഹിതം താഴെ കൊടുക്കുന്നു. കാരണം പലപ്പോഴും upgrade ചെയ്യുമ്പോള്‍ ഫെയില്‍ ആകാറാണ് പതിവ്.
ക്ളിയര്‍ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുകയാണ് നല്ലത്. ഫയര്‍ഫോക്സ് icon ക്ളിക്കി justonce എന്നതില്‍ അമര്‍ത്തുക.
firefoxe ഇല്ലാത്തവര്‍ അത് play സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നന്നായിരിക്കും, കാരണം അപ്ഡേറ്റ് ചെയ്യുമ്പോള്‍ മറ്റേതു browserലും ഇത് ഡൌണ്‍ലോഡ് ആകാന്‍ ബുദ്ധിമുട്ട് ആണ്.
മനസ്സിലായില്ലേ?....
എന്നാല്‍ താഴെ കാണുന്ന dropbox ചിഹ്നത്തില്‍ ക്ലിക്കി tubemate എടുത്തോളൂ..
(നിലവില്‍ dropbox ഇല്ലാത്തവര്‍ ഈ ലിങ്കില്‍ https://db.tt/510aRQic പോയി നിങ്ങളുടെ പേരും mail idയും കൊടുത്ത് sighnup ചെയ്ത ശേഷം phone/pc യില്‍ dropbox ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിട്ട് മാത്രം താഴെ ചിത്രത്തില്‍ ക്ലിക്കുക.)
ഇനി ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ എവിടെ കിട്ടും? ഒരുവിധം എല്ലാവര്ക്കും അറിയാമെങ്കിലും പലരും ആ സംശയം ഫോണിലൂടെയും ചാറ്റിലൂടെയും ചോദിച്ചപ്പോള്‍ അതറിയാത്തവരും ഉണ്ടെന്നു മനസ്സിലായത് കൊണ്ട് അവര്‍ക്ക് മനസ്സിലാക്കാന്‍ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു.(നിലവില്‍ dropbox ഇല്ലാത്തവര്‍ ഈ ലിങ്കില്‍ https://db.tt/510aRQic പോയി നിങ്ങളുടെ പേരും mail idയും കൊടുത്ത് sighnup ചെയ്ത ശേഷം phone/pc യില്‍ dropbox ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിട്ട് മാത്രം താഴെ ചിത്രത്തില്‍ ക്ലിക്കുക.)
ജൂലൈ 28നു updateചെയ്ത ഏറ്റവും പുതിയ വേര്‍ഷന്‍ ആണ് ഇതില്‍ upload ചെയ്തിട്ടുള്ളത്.
മേലെ സ്ക്രീന്ഷോട്ട്ല് കണ്ടതുപോലെ myfiles ല്‍ പോയി download എന്ന ഫോള്‍ഡര്‍ തുറന്നു അതിലെ tubemate എന്നതില്‍ ക്ലിക്കി ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിച്ചോളൂ....
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടു..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്ത, അതെനിക്കൊരു പ്രചോദനമായിരിക്കും.
എന്ന്...............,
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടു..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്ത, അതെനിക്കൊരു പ്രചോദനമായിരിക്കും.
എന്ന്...............,




.jpg)


1 comment:
അസ്സലാമു അലൈകും .
വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ് ഇത്. വളരെ നന്ദി...
ഫെബൂകിൽ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാൻ വല്ല വല്ല മര്ഗവും ഉണ്ടെങ്കിൽ അത് കൂടി പറഞ്ഞ തന്നിരുനെങ്കിൽ ഉപകാരമായിരുന്നു...
അള്ളാഹു താങ്കള്‍ക്കും കുടുംബത്തിന്നും ബര്‍കത്ത് ചെയ്യട്ടെ... ആമീൻ.....
Post a Comment