ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ഡൌണ്‍ലോഡിങ്ങ് സോഫ്റ്റ്‌വെയര്‍ ആണ് പല പാര്‍ട്ടുകള്‍ ആയി ഡൌണ്‍ ലോഡിംഗ് നടക്കുന്നതിനാല്‍ നല്ല സ്പീഡ് ,..ക്രോം/ഫയര്‍ ഫോക്സ്/എക്സ്പ്ലോറേര്‍ ബ്രൌസറുകള്‍ സപ്പോര്‍ട്ട് ചെയ്യും, നെറ്റ് connection നഷ്ടപെട്ടാലും ഒരു ക്ലിക്കില്‍ തന്നെ വീണ്ടും ഡൌണ്‍ ലോഡിംഗ് തുടരാം,youtube/facebook/dalymotion/google video തുടങ്ങി ഏതു ഏതു സൈറ്റില്‍ നിന്നും മീഡിയ/aplication/documents/മ്യൂസിക്..... കണ്ടെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ ഇതിനുണ്ട് .
idm പോലുള്ള ഡൌണ്‍ലോഡറുകള്‍ ക്രാക്കും സീരിയലും തപ്പി സമയം കളയണം എന്നാല്‍ ഇവനെ തികച്ചും ഫ്രീ ആയി നമുക്ക് കിട്ടും.
eagle get ഡൌണ്‍ലോഡ് ചെയതു ഇന്‍സ്റ്റോള്‍ ചെയ്യുക. ശേഷം നിങ്ങളുടെ ബ്രൌസറില്‍ extension ഇന്‍സ്റ്റോള്‍ ചെയ്യണം
ക്രോമില്‍ extension ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണാം.
3-മത്തെ നമ്പരില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന വിന്‍ഡോ കിട്ടും.
അതില്‍ മാര്‍ക്ക് ചെയ്തിടത്ത് കാണുന്നത് പോലെ eagle get ആക്റ്റീവ് ചെയ്യുക ഇപ്പോള്‍ നിങ്ങളുടെ ബ്രൌസര്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ സജ്ജമായി.
നിങ്ങള്‍ ബ്രൌസറില്‍ ഏതു വീഡിയോ തുറന്നാലും ചുവന്ന ആരോമാര്കില്‍ കാണിച്ചത് പോലുള്ള ഒരു ബോക്സ് തുറന്നു വരും അതില്‍ ക്ലിക്കിയാല്‍ നിങ്ങളുടെ വീഡിയോ ഡൌണ്‍ലോഡിംഗ് ആരംഭിക്കും.
ഇനി നേരിട്ട് സോഫ്റ്റ്‌വെയര്‍ മുഖേന എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യുമെന്ന് നോക്കാം......
സോഫ്റ്റ്‌വെയര്‍ തുറന്നു വരുന്ന മുകളില്‍ കാണുന്ന വിന്‍ഡോയിലെ add download എന്ന വിന്‍ഡോ കണ്ടില്ലേ?അതില്‍ ക്ലിക്കുക.അപ്പോള്‍ ഇങ്ങിനെ കാണാം
ഇനി നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ url കോപ്പി ചെയ്തു വയലറ്റ് മാര്‍ക്ക് കാനിചിടത് pasteചെയ്യുക.
വിന്‍ഡോയിലെ മൂന്നാമത്തെ കോളത്തിലെ നീല കളറില്‍ കാണുന്ന ഫോള്‍ഡര്‍ icon ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് 'download' എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വീഡിയോ ഡൌണ്‍ലോഡ് ആകും.
ഇതാ ഇവിടെ നിന്നും സോഫ്റ്റ്‌വെയര്‍ എടുത്തോളൂ..........
ഉപയോഗിച്ച് നോക്കി അഭിപ്രായം പറയാന്‍ മറക്കരുതേ
ദുആ വസ്വിയ്യത്തോടെ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ





No comments:
Post a Comment