എങ്ങിനെ ഒരു വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാം?
നാം ഉപയോഗിക്കുന്ന lap/pc യില്‍ ഒരു വെബ്സൈറ്റ് എങ്ങിനെ ബ്ലോക്ക് ചെയ്യാം എന്ന് നമ്മില്‍ പലരും പലപ്പോഴും ചിന്തിചിട്ടുണ്ടാകാം. പല സുഹൃത്തുക്കളും ആവശ്യപ്പെട്ടപ്പോള്‍ ഞാനും ഒന്ന് ശ്രമിച്ചു. സോഫ്റ്റ്‌വെയര്‍ ഒന്നും കൂടാതെ ഈസിയായി ചെയ്യാവുന്ന ഒരു മാര്‍ഗം ഇതാ.....
വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സ്ത്രീകള്‍ സീരിയല്‍ കാണാനും കുട്ടികള്‍ ഗെയിം കളിക്കാനും ആണ് ഉപയോഗിക്കുന്നത് എന്നത് ഒരു പരസ്യമായ രഹസ്യമാണ്.
ഏതു സീരിയലും ചാനെലില്‍ വന്നു മിനിട്ടുകള്‍ക്കകം youtubeല്‍ അപലോഡ് ചെയ്യപ്പെടുന്നു. പരസ്യ ശല്യമില്ലാതെ കാണാന്‍ കഴിയുന്നത് കൊണ്ട് പെട്ടെന്ന് സ്ത്രീകള്‍ അതിനു അടിക്റ്റ് ആകുന്നു. വീടിലെ കാര്യങ്ങളെല്ലാം അവതാളത്തിലാകാന്‍ ഇതില്പരം മറ്റെന്തു വേണം?
ഏതു സീരിയലും ചാനെലില്‍ വന്നു മിനിട്ടുകള്‍ക്കകം youtubeല്‍ അപലോഡ് ചെയ്യപ്പെടുന്നു. പരസ്യ ശല്യമില്ലാതെ കാണാന്‍ കഴിയുന്നത് കൊണ്ട് പെട്ടെന്ന് സ്ത്രീകള്‍ അതിനു അടിക്റ്റ് ആകുന്നു. വീടിലെ കാര്യങ്ങളെല്ലാം അവതാളത്തിലാകാന്‍ ഇതില്പരം മറ്റെന്തു വേണം?
വിദേശങ്ങളിലോ മറ്റോ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ ഇതൊന്നും അറിയുന്നുമില്ലാ..... അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ youtube ബ്ലോക്ക് ചെയ്യണമെന്നു തോന്നിയാല്‍.............................?
ഇതാ ഇവിടെ നോക്കൂ..... ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് start മെനുവിലെ accessories ല്‍ പോയി notepadല്‍ റൈറ്റ് ക്ലിക്ക് ചെയ്തു run as administrator എന്നതില്‍ ക്ലിക്ക് ചെയ്തു notepad തുറക്കുക. ശേഷം file ക്ലിക്ക് ചെയ്തു open എന്നതില്‍ ക്ലിക്ക് ചെയ്തു c_windows_system32_drivers_etc_host എന്ന file തുറക്കുക.
സ്ക്രീന്‍ ഷോട്ട് കണ്ടിട്ട് ബാക്കി വിശദീകരിക്കാം.......
നീല വൃത്തത്തില്‍ കാണുന്ന 127.0.0.1 എന്നുതുടങ്ങുന്ന വരി കോപ്പി ചെയ്തു താഴെ കൊടുക്കുക. localhost എന്നിടത് നിങ്ങള്ക്ക് ബ്ലോക്ക് ചെയ്യേണ്ട സൈറ്റ് അഡ്രെസ്സ് കൊടുത്തു സേവ് ചെയ്യുക ഇനി നിങ്ങള്‍ ബ്ലോക്ക് ചെയ്ത അഡ്രസ് ഒന്ന് ബ്രൌസറില്‍ തുറന്നു നോക്കൂ............
സക്സെസ്സ് ആയില്ലേ?.......
ഇത് ഒരു ചെറിയ ട്രിക് ആണ് ht employee moniter പോലോത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമുക്ക് ഇത് പോലെ സൈറ്റ്കള്‍ ബ്ലോക്ക് ചെയ്യാം , അത് പിന്നീട പരിചയപ്പെടുത്താം......
സംശയങ്ങളുണ്ടെങ്കില്‍ താഴെ comment ബോക്സില്‍ കൊടുത്തോളൂ അറിയാവുന്നതിനു മറുപടി തരാം
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ് താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ

4 comments:
etc turannappol blank anu ini enthu cheyyum saipgdi@gmail.com
താഴെ ഇടതേ അറ്റത് കാണുന്ന textdocuments എന്നിടത് ക്ലിക്കി allfiles എന്നത് സെലക്ട് ചെയ്യൂ.... ശരിയാകും.
ബ്ലോഗിലെ ഇടതു ഭാഗത്ത് കാണുന്ന സൈഡ് ബാറിലെ പ്രവേശിക്കൂ എന്നിടത്തെ follow എന്നിടത് ക്ലിക്കി sighn in ചെയ്താല്‍ പോസ്റ്റുകളും മറുപടികളും email ലഭിക്കും.
valare upakaram.alhamdulillah.barakallahu feek
block cheythath engine unblock cheyyum usthade?
Post a Comment