ആണ്‍ഡ്രോയിഡ് ഫോണില്‍ വീഡിയോ എഡിറ്റ് ചെയ്യാം....
***********
ഇന്ന് പരിചയപ്പെടുത്തുന്നത് ആണ്‍ഡ്രോയിഡ് ഫോണില്‍ വീഡിയോ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പ് ആണ്. ഇവനെ ഉപയോഗിച്ച് നമുക്ക് വീഡിയോയില്‍ നിന്നും വേണ്ട ഭാഗം മുറിച്ച് (trim)എടുക്കാം, mp3 ആയി സൌണ്ട് മാത്രം എടുക്കാം, രണ്ടു വീഡിയോ കൂട്ടിച്ചേര്‍ത്തു (merge) ഒന്നാക്കാം...... അങ്ങിനെ കുറെ ഉപയോഗങ്ങള്‍ ഉണ്ട്.
മുകളിലെ ഷോട്ടില്‍ കാണിച്ചിരിക്കുന്നതാണ് vidtrim pro എന്ന ഈ app ന്‍റെ icon. അതില്‍ അമര്‍ത്തിയാല്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ ലഭിക്കും.
നമ്മുടെ ഫോണിലെ വീഡിയോകള്‍ തുറന്നു വരുന്ന ഈ വിന്‍ഡോയില്‍ നമുക്ക് എഡിറ്റ് ചെയ്യേണ്ട വീഡിയോ ഏതാണോ അതില്‍ ക്ലിക്കുക.
ഇതാ ഇത് പോലെ കാണാം.....
ഇതില്‍ ചുവന്ന ചതുരത്തില്‍ കാണുന്നതാണ് വീഡിയോ കട്ട് ചെയ്യാനുള്ള ടൂള്‍ . ചുവന്ന ആരോയില്‍ കാണിച്ചിരിക്കുന്നത് രണ്ടു വീഡിയോ ഒന്നാക്കുന്നതിനുള്ള ടൂള്‍ ആണ്. നീല മാര്‍കില്‍ കാണുന്നത് ഓഡിയോ mp3 ആക്കി സേവ് ചെയ്യാനുള്ളതും. നമുക്ക് വീഡിയോ കട്ട് ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം, ചുവന്ന ചതുരത്തിലെ icon ക്ളിക്കിക്കോളൂ....
ഇളം പച്ച ആരോയില്‍ കാണുന്ന ഭാഗത്ത് വിരല്‍ വെച്ച് എവിടം മുതല്‍ ആണ് വീഡിയോ കട്ട് ചെയ്യേണ്ടത് എങ്കില്‍ അവിടേക്ക് വലിക്കുക, ചുവന്ന ആരോ കാണുന്നിടത്ത് നിന്നും എവിടെ വരെ കട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നോ അവിടേക്ക് വലിക്കുക, ദാ താഴെ കാണുന്നത്പോലെ.
മനസ്സിലായില്ലേ?
വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കാന്‍ merge എന്ന icon ക്ലിക്കുക, താഴെതെത് പോലെ വിന്‍ഡോ കാണാം.....
ചുവന്ന ചതുരത്തില്‍ അമര്‍ത്തി കൂട്ടിച്ചേര്‍ക്കേണ്ട വീഡിയോ സെലക്ട് ചെയ്താല്‍ മതി........
ഇവനെ ഇന്‍സ്റ്റോള്‍ ചെയ്തു ഉപയോഗിച്ച് നോക്കൂ... നിങ്ങള്ക്ക് ഇഷ്ടപ്പെടും.
app വേണ്ടവര്‍ താഴെ കാണുന്ന പിക്ചറില്‍ അമര്‍ത്തിക്കോളൂ..........
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.
ദുആ വസ്വിയ്യത്തോടെ;
ദുആ വസ്വിയ്യത്തോടെ;







1 comment:
Casino Lake Tahoe - MapyRO
Casino Lake 군포 출장마사지 Tahoe, Stateline, Nevada. 서산 출장안마 View map, reviews, ratings, offers, geolocation, 의정부 출장샵 driving 김제 출장안마 directions, parking meters 대전광역 출장마사지 and private garages for Casino Lake Tahoe
Post a Comment