സോഫ്റ്റ് വെയര്‍ ഇല്ലാതെ ഫോള്‍ഡര്‍/ഫോട്ടോസ് hide ചെയ്യാം..
________________________________________
ഒരു സോഫ്റ്റ്‌വെയറിന്റെയും സഹായം ഇല്ലാതെ ഫോള്‍ഡറുകളും അതിലെ ഫയലുകളും hide ചെയ്യാന്‍ ഉള്ള മാര്‍ഗമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്,
ചിലര്‍ക്കെങ്കിലും അറിയാവുന്ന കുറുക്കു വിദ്യ ആണിത്. ഇതാ താഴെ കാണുന്ന എന്റെ ഫ്നിലെ galleryയുടെ സ്ക്രീന്‍ ഷോട്ട് നോക്കൂ......
ഇതിലെ pic എന്ന ഫോള്‍ഡറും അതിലെ പിക്ചര്‍ കളും ആണ് കാണുന്നത്. ഇതെങ്ങനെ hide ചെയ്യും എന്ന് നോക്കാം.
ആദ്യം myfiles തുറന്നു അതില്‍ നിന്നും നമുക്ക് hide ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക.



