ആണ്‍ഡ്രോയിഡ് ഫോണില്‍ ഫോട്ടോ എഡിറ്റ് ചെയ്യാന്‍.........
സ്വന്തം ഫോടോ എഡിറ്റ് ചെയ്തു ബാക്ക് ഗ്രൌണ്ട് മാറ്റാനും ടെക്സ്റ്റ് ഉള്‍പ്പെടുത്തി ഫേസ്ബുക്ക്/whatsapp... തുടങ്ങിയ സോഷ്യല്‍ ഫോറങ്ങളില്‍ ഷെയര്‍ ചെയ്യാനും ആഗ്രഹിക്കാത്ത സുഹൃത്തുക്കള്‍ വളരെ വിരളമായിരിക്കും. പക്ഷേ അതിനെ കുറിച്ച് അറിയാത്തത് കൊണ്ട് മറ്റുള്ളവരുടെ സഹായം തേടും. അത്തരക്കാര്‍ക്കു ഒരു ചെറിയ ട്യൂടോറിയല്‍ ആണ് ഇത്. കുറെ കാലമായി ഞാന്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഒരു സുഹൃത്ത് ഫോടോ എഡിറ്റ് ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഇത് ഷെയര്‍ ചെയ്താല്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുമെന്ന് കരുതി. ഒട്ടനേകം സോഫ്റ്റ്‌വെയര്‍ ഇതിനുപയോഗിക്കുന്നുണ്ട്. ഉപയോഗിച്ച് എളുപ്പം എന്ന് തോന്നിയ സോഫ്റ്റ്‌വെയര്‍ ആണിത്. ഒരുപാട് പേര്‍ use ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. അറിയാവുന്നവര്‍ ക്ഷമിക്കുക, പരിചയമില്ലാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് പോസ്റ്റുന്നത്.
മുകളിലെ വൃത്തത്തില്‍ കാണുന്നതാണ് ആപ്പ് icon. അതില്‍ ക്ലിക്കിയാല്‍ ദാ ഇതുപോലെ ഒരു വിന്‍ഡോ കിട്ടും.
ed.png)

