ഇതാ ഒരു വീഡിയോ കാളിംഗ് സോഫ്റ്റ്വെയര്
ഇതൊരു വീഡിയോ കാളിംഗ് സോഫ്റ്റ്വെയര് ആണ്. skype പോലെ അത്രത്തോളം പോപ്പുലര്‍ ആയിട്ടില്ലെങ്കിലും വീഡിയോ ക്ലാരിടി വളരെ മികച്ചതാണ്. എന്ന് മാത്രമല്ല skype പലപ്പോഴും ഹാങ്ങാവുകയും cam തുറന്നു വരാന്‍ ഒരുപാട് സമയം പിടിക്കുകയും ചെയ്യാറുണ്ട്. ഇവനെ ഉപയോഗിച്ചാല്‍ ഗുണം മനസ്സിലാക്കാം
ആദ്യം ഇതാ ഇവിടെ പോവുക
ഇനിയെന്ത് ചെയ്യണമെന്നു സ്ക്രീന്‍ ഷോട്ട് കണ്ടോളൂ............
മുകളിലെ ലിങ്കില്‍ പോയാല്‍ തുറന്നു വരുന്ന വിന്‍ഡോ ആണിത്. അതിലെ 'enter your email' എന്നിടത് മെയില്‍ id ടൈപ്പ് ചെയയ്ത ശേഷം ചുവന്ന ആരോ കാണുന്നിടത്ത് ക്ലിക്കൂ...
ഇതാ താഴെ കാണുന്ന വിന്‍ഡോ വരും.

ഇനി നിങ്ങളുടെ മെയില്‍ തുറന്നോളൂ അതില്‍ vsee യില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും openചെയ്യുമ്പോള്‍ ഇങ്ങിനെ കാണാം.
ചുവപ്പ് ആരോ കാണിചിടത് ക്ലിക്കിയാല്‍ വരുന്നത് എന്താണെന്ന് നോക്കാം.
കണ്ടില്ലേ ഇതിലെ ആരോകള്‍ കാനുന്നിടം fill ചെയ്ത ശേഷം പച്ച ആരോയില്‍ കാണുന്ന next ക്ലിക്കുക.
ഇതാ താഴെ കാണുന്ന വിന്‍ഡോ നോക്കൂ
find friend / no thanks ഏതെങ്കിലും ഒന്നില്‍ ക്ലിക്കി അടുത്ത സ്റെപിലേക്ക് പോകാം.
ഇനി നിങ്ങളുടെ മെയില്‍ idയും 4-മത്തെ ചിത്രത്തില്‍ കാണുന്ന paasword എന്നിടത് നിങ്ങള്‍ കൊടുത്ത passwordഉം enter ചെയ്തു login കൊടുക്കുക.
ഇനി യ്തെ സ്റ്റെപ്പ് താഴെ കാണാം.
ഓഡിയോ വീഡിയോ സെറ്റിങ്ങ്സ് വിന്‍ഡോ ആണ് മുകളില്‍ കണ്ടത്. ഇതിലെ ക്യാമറ എന്ന optionലെ devise എന്നിടത് പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ pcയില്‍ manycam/പോലുള്ള webcam സോഫ്റ്റ്വെയര് ഉണ്ടെങ്കില്‍ devise എന്നിടത് manycam എന്നായിരിക്കും. അത് മാറ്റി കൊടുക്കണം. നിങ്ങള്‍ use ചെയ്യുന്നത് usb cam ആണെങ്കില്‍ അത് സെലക്ട് ചെയ്തു കൊടുക്കണം. ഇനി done എന്നതില്‍ ക്ലിക്കൂ. താഴെ കാണുന്ന വിന്‍ഡോ കിട്ടും .
മുകളിലെ വിന്‍ഡോയിലെ done എന്നതില്‍ ക്ളിക്കിക്കോളൂ. ഇനി invitefriends എന്ന വിന്‍ഡോ വരും അതുകൂടി പൂര്‍ത്തിയാക്കിയാല്‍ കഴിഞ്ഞു .
ഇനി കാണുന്ന വിന്‍ഡോ ആണ് vsee വിന്‍ഡോ.
നിങ്ങളുടെ സുഹൃത്തുക്കളുമായി ഇനി നിങ്ങള്‍ക്ക് വീഡിയോ calling നടത്താം
ഉപയോഗിച്ച് നോക്കി അഭിപ്രായം പറയാന്‍ മറക്കരുതേ. താഴെ comment എന്നിടത് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പോസ്റ്റ് ചെയ്യുക
ദുആ വസ്വിയ്യത്തോടെ ;
താജുദ്ദീന് സഖാഫീ വാണിയംപാറ









1 comment:
a debt of gratitude is in order for this usefull article, sitting tight for this article like this once more.chatsite
Post a Comment