തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

4/08/2013

iwi soft free video converter

ഇതാ ഒരു ഫ്രീ വീഡിയോ കണ്‍വെര്‍ടെര്‍

    ഒരു കിടിലെന്‍ വീഡിയോ കണ്‍വെര്‍ടെര്‍ അതും ഒരുപാട് ഫെസിലിടീസ് ഉള്ളത് ഫ്രീ ആയി കിട്ടിയാല്‍.......          ഓസിനു കിട്ടിയാല്‍ ആസിഡും  കുടിക്കുന്ന മലയാളിക്ക്  പെരുത് സന്തോഷമാകും അല്ലേ?........
    എന്നാല്‍ ആദ്യം അത് എങ്ങിനെ ഉപയോഗിക്കുമെന്ന് നോക്കാം .... താഴെ സ്ക്രീന്‍ ഷോട്ട്  നോക്കൂ...................................


സോഫ്റ്റ്‌വെയര്‍ open ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോ ആണ് കളില്‍ കാണുന്നത്. നീല ആരോമാര്‍ക്ക് നോക്കൂ അവിടെ ഞെക്കി convert ചെയ്യേണ്ട file തിരഞ്ഞെടുകാം.മഞ്ഞ ആരോമാര്കില്‍ കുത്തി convert ചെയ്ത ശേഷം file ഇവിടെ സേവ് ചെയ്യണമെന്നു നുങ്ങള്‍ക്ക് തീരുമാനിക്കാം.ചുവപ്പില്‍ ക്ളിക്കിയാലോ , ഏതു ഫോര്‍മാറ്റിലേക്ക് convert ചെയ്യണമെന്നു തീരുമാനിക്കാം.ഇതാ താഴെ കാണുന്നതാണ് ഫോര്മാടിംഗ് option വിന്‍ഡോ .............
കണ്ടില്ലേ ഏതു ഡിവൈസിനും പറ്റിയ ഒരുപാട് ഫോര്‍മാറ്റ്‌കള്‍ ഉണ്ട് ഇതില്‍ ഏതു വേണമെന്ന് തിരഞ്ഞെടുത്തതിനു ശേഷം start എന്നാ butten ക്ളിക്കിക്കോളൂ....... സംഗതി റെഡി .... നിങ്ങള്‍ output ല്‍ നല്‍കിയ ഫോല്ടെരില്‍ വീഡിയോ സേവ് ആയിട്ടുണ്ടാകും.
    ഇവനെ കിട്ടാന്‍ ഇവിടെ ചവിട്ടിക്കോ!!!!!!!!!!!!!


എങ്ങിനെയെന്ന്  മനസ്സിലായില്ലേ? എന്നാല്‍ താഴെ comment ഇടാന്‍ മറക്കരുതേ......
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുക 
ദുആ വസ്വിയ്യത്തോടെ ;
താജുദ്ദീന്‍ സഖാഫീ വാണിയംപാറ

1 comment:

Anonymous said...

superbbbb

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews