ഇതാ ഒരു മോര്‍ഫിംഗ് സോഫ്റ്റ്വെയര്
നിങ്ങള്‍ക്ക് അനിമേഷന്‍ ഫോട്ടോ ക്രിയേറ്റ് ചെയ്യണമെന്നു ആഗ്രഹമുണ്ടോ?അതുമല്ലെങ്കില്‍ മോര്‍ഫിംഗ് മേഘലയില്‍ ഒന്ന് കടന്നു നോക്കണമെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു സോഫ്റ്റ്വെയര് 'fanta morf'
മോര്‍ഫിംഗ് എന്താണെന്ന് പഠിക്കാനും അല്പമൊക്കെ പ്രയോഗിച്ചു നോക്കാനും ഇവനെ ഉപയോഗിക്കാം....
ഏതായാലും ഒന്ന് പരിചയപ്പെടാം അല്ലേ....?
ഇതാണ് ആദ്യം തുറന്നു വരുന്ന വിന്‍ഡോ, അതോടൊപ്പം ഇതാ ഇതുപോലൊരു ജാലകവും കാണാം...........
ഇനി new project എന്നതില്‍ ക്ലിക്കൂ...... എന്നിട്ട് next ക്ലിക്കുക ഇപ്പോള്‍ എന്താ കാണുന്നത്?
ഇതാ ഇങ്ങനെ വന്നിട്ടുണ്ടാകും ഇതില്‍ ഇതാണ് വേണ്ടതെന്നു നിങ്ങള്‍ തിരഞ്ഞെടുക്കുക, ഇപ്പോള്‍ തുടക്കമായത് കൊണ്ട് തല്ക്കാലം നമുക്ക് morph എന്നത് സെലക്ട് ചെയ്യാം, ഇനി next ക്ലിക്കിക്കോളൂ.....,
ഇനി നീല, ചുവപ്പ് ആരോകളില്‍ ക്ലിക്കി അനിമേറ്റ് ചെയ്യേണ്ട ഫോട്ടോകള്‍ സെലക്ട് ചെയ്തോളൂ.......
ഇനി next അടിക്കാം,
നാം കൊടുത്ത ഓരോ ഫോടോയുടെയും setings ഇവിടെ ചെയ്യാം.ഇനി വീണ്ടും next അടിചോളൂ ഇതാ ഇങ്ങിനെ വന്നില്ലേ?
ഇതാണ് അവസാനം കിട്ടുന്ന വിന്‍ഡോ. ആനീല ചതുരത്തില്‍ കാണുന്നിടത്ത് ഒരുപാട് ഓപ്ഷന്‍സ് ഉണ്ട് ഓരോന്നും പരീക്ഷിച്ചു നോക്കൂ..... text ചേര്‍ക്കാനുള്ള ഓപ്ഷന്‍സും അതിലുണ്ട്. നീല ആരോയില്‍ കാനിചിടത് ക്ലിക്കി പ്രിവ്യൂ കാണാം.
സോഫ്റ്റ്വെയര് വേണ്ടവര്‍ ഇവിടെ തപ്പിക്കോ....
സീരിയല്‍ key വേണ്ടവര്‍ മെയില്‍ id താഴെ comment ആയി കൊടുത്തോളൂ..... ഇന്ഷാ അല്ലാഹ് അയച്ചു തരാം.
(സീരിയല്‍ key കിട്ടാന്‍ ഒരു നിബന്ധനയുണ്ട്.... ഈ അടുത്ത് മരണപ്പെട്ട എന്റെ പിതൃ സഹോദരന് വെളുതവളപ്പില് അബൂബക്കര്‍ മുസ്ലിയാര് , തയൂര്‍ എന്നവരുടെ പേരില്‍ ഒരു ഫാത്തിഹ )
ഇതുപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയാന്‍ മറക്കരുതേ..........
നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുക.
ദുആ വസ്വിയ്യത്തോടെ ;
താജുദ്ദീന് സഖാഫീ വാണിയംപാറ






26 comments:
Very nice one.. Thank u.. Jazaakallahu Khairal Jaza'.. Can I have that software's key pls? My mail id is: "rashi325@gmail.com"
mahirahammed@gmail.com
റഷി മോനെ
key അയച്ചിട്ടുണ്ട് കേട്ടോ......
Pls send that key..mail Id : shefeekmk@gmail.com
ഷേഫീകിനു അയച്ചിട്ടുണ്ട്
Assalamu Alikkum..
pls send key
moosa.pba@gmail.com
അസ്സലാമു അലൈക്കും
താങ്കളുടെ പിതൃ സഹോദരന്‍ക്ക് അല്ലാഹു
ഖബര്‍ ജീവിതം അല്ലാഹു സന്തോഷത്തിലാകട്ടെ
ആമീന്‍
കീ അഴച്ചു തന്നാലും
മുസ്തഫ കൈപ്പമംഗലം,
കുവൈറ്റ്
Pls send that key.
മൂസാക്കാക്ക് അയച്ചിട്ടുണ്ട്, മുസ്തഫ ഭായീ നിങ്ങളുടെ മെയില്‍ id comment ചെയ്യൂ .... എന്നാലെ അയച്ചു തരാന്‍ കഴിയൂ.....
assalaamualaikum....pls send me key please- noorukunnil@gmail.com
assalamualaikum...pls send me key of this software please-noorukunnil@gmail.com
assalamualaikum..pls send me key of this software-noorukunnil@gmail.com
assalamualaikum...pls send me key of this software-noorukunnil@gmail.com
assalamualaikum...pls send me key of this software-noorukunnil@gmail.com
assalamualaikum...pls send me key of this software-noorukunnil@gmail.com
key onn ayachu tharumo,
ashrafambala@gmail.com
pls send key,
ashrafambala@gmail.com
pls send key,
ashrafambala@gmai.com
അശ്രഫിനും നൂറുവിനും key അയച്ചിട്ടുണ്ട്
pls send me the keys
alfiyagroup1@gmail.com
kprashid786@gmail.comtab
2 പേര്‍ക്കും അയച്ചിട്ടുണ്ട്
assalamu alikm
താങ്കളുടെ
പിതൃ സഹോദരന് വെളുതവളപ്പില് അബൂബക്കര്‍ മുസ്ലിയാര് , തയൂര്‍
അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം അല്ലാഹു സന്തോഷത്ത്തിലാക്കട്ടെ ആമിഇന്
nizarkmc@gmail.com
assalamu alikum..
can you please send me the key...
assalaamu alikum
muhammedanez@gmail.com
send serial key thashrif.arahim@gmail.com
Post a Comment