തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

4/13/2013

fanta morph

ഇതാ ഒരു മോര്‍ഫിംഗ് സോഫ്റ്റ്‌വെയര്‍

   നിങ്ങള്ക്ക്  അനിമേഷന്‍ ഫോട്ടോ ക്രിയേറ്റ് ചെയ്യണമെന്നു ആഗ്രഹമുണ്ടോ?അതുമല്ലെങ്കില്‍ മോര്‍ഫിംഗ് മേഘലയില്‍ ഒന്ന്  കടന്നു നോക്കണമെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു സോഫ്റ്റ്‌വെയര്‍ 'fanta morf' 
     മോര്‍ഫിംഗ് എന്താണെന്ന്  പഠിക്കാനും അല്പമൊക്കെ പ്രയോഗിച്ചു നോക്കാനും ഇവനെ ഉപയോഗിക്കാം.... 
   ഏതായാലും ഒന്ന് പരിചയപ്പെടാം അല്ലേ....?

ഇതാണ്  ആദ്യം തുറന്നു വരുന്ന വിന്‍ഡോ,  അതോടൊപ്പം ഇതാ ഇതുപോലൊരു ജാലകവും കാണാം...........


ഇനി new project എന്നതില്‍ ക്ലിക്കൂ...... എന്നിട്ട് next ക്ലിക്കുക ഇപ്പോള്‍ എന്താ കാണുന്നത്?
ഇതാ ഇങ്ങനെ വന്നിട്ടുണ്ടാകും ഇതില്‍ ഇതാണ് വേണ്ടതെന്നു നിങ്ങള്‍ തിരഞ്ഞെടുക്കുക, ഇപ്പോള്‍ തുടക്കമായത് കൊണ്ട് തല്‍ക്കാലം നമുക്ക്  morph എന്നത് സെലക്ട്‌ ചെയ്യാം, ഇനി next ക്ലിക്കിക്കോളൂ.....,

ഇനി   നീല, ചുവപ്പ് ആരോകളില്‍ ക്ലിക്കി അനിമേറ്റ് ചെയ്യേണ്ട ഫോട്ടോകള്‍ സെലക്ട്‌ ചെയ്തോളൂ.......
ഇനി next അടിക്കാം,
നാം കൊടുത്ത ഓരോ ഫോടോയുടെയും setings ഇവിടെ ചെയ്യാം.ഇനി വീണ്ടും  next അടിചോളൂ  ഇതാ ഇങ്ങിനെ വന്നില്ലേ?


ഇതാണ്  അവസാനം കിട്ടുന്ന വിന്‍ഡോ. ആനീല ചതുരത്തില്‍ കാണുന്നിടത്ത്  ഒരുപാട് ഓപ്ഷന്‍സ് ഉണ്ട് ഓരോന്നും പരീക്ഷിച്ചു നോക്കൂ..... text ചേര്‍ക്കാനുള്ള ഓപ്ഷന്‍സും അതിലുണ്ട്. നീല ആരോയില്‍ കാനിചിടത് ക്ലിക്കി പ്രിവ്യൂ കാണാം.
സോഫ്റ്റ്‌വെയര്‍ വേണ്ടവര്‍ ഇവിടെ തപ്പിക്കോ....

സീരിയല്‍ key വേണ്ടവര്‍ മെയില്‍ id താഴെ comment ആയി കൊടുത്തോളൂ..... ഇന്ഷാ അല്ലാഹ് അയച്ചു തരാം.
(സീരിയല്‍ key കിട്ടാന്‍ ഒരു നിബന്ധനയുണ്ട്.... ഈ അടുത്ത് മരണപ്പെട്ട  എന്റെ പിതൃ സഹോദരന്‍ വെളുതവളപ്പില്‍ അബൂബക്കര്‍ മുസ്ലിയാര്‍ , തയൂര്‍ എന്നവരുടെ പേരില്‍ ഒരു ഫാത്തിഹ )
ഇതുപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയാന്‍ മറക്കരുതേ..........
നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുക.

ദുആ വസ്വിയ്യത്തോടെ ;
താജുദ്ദീന്‍ സഖാഫീ വാണിയംപാറ


26 comments:

Rashi.. Coorg.. said...

Very nice one.. Thank u.. Jazaakallahu Khairal Jaza'.. Can I have that software's key pls? My mail id is: "rashi325@gmail.com"

Unknown said...

mahirahammed@gmail.com

pravasy said...

റഷി മോനെ
key അയച്ചിട്ടുണ്ട് കേട്ടോ......

shefeek said...

Pls send that key..mail Id : shefeekmk@gmail.com

pravasy said...

ഷേഫീകിനു അയച്ചിട്ടുണ്ട്

Anonymous said...

Assalamu Alikkum..

pls send key
moosa.pba@gmail.com

Unknown said...

അസ്സലാമു അലൈക്കും
താങ്കളുടെ പിതൃ സഹോദരന്‍ക്ക് അല്ലാഹു
ഖബര്‍ ജീവിതം അല്ലാഹു സന്തോഷത്തിലാകട്ടെ
ആമീന്‍

കീ അഴച്ചു തന്നാലും
മുസ്തഫ കൈപ്പമംഗലം,
കുവൈറ്റ്‌

Unknown said...

Pls send that key.

pravasy said...

മൂസാക്കാക്ക് അയച്ചിട്ടുണ്ട്, മുസ്തഫ ഭായീ നിങ്ങളുടെ മെയില്‍ id comment ചെയ്യൂ .... എന്നാലെ അയച്ചു തരാന്‍ കഴിയൂ.....

Unknown said...

assalaamualaikum....pls send me key please- noorukunnil@gmail.com

Unknown said...

assalamualaikum...pls send me key of this software please-noorukunnil@gmail.com

Unknown said...

assalamualaikum..pls send me key of this software-noorukunnil@gmail.com

Unknown said...

assalamualaikum...pls send me key of this software-noorukunnil@gmail.com

Unknown said...

assalamualaikum...pls send me key of this software-noorukunnil@gmail.com

Unknown said...

assalamualaikum...pls send me key of this software-noorukunnil@gmail.com

ashrafambala said...

key onn ayachu tharumo,
ashrafambala@gmail.com

ashrafambala said...

pls send key,
ashrafambala@gmail.com

ashrafambala said...

pls send key,
ashrafambala@gmai.com

pravasy said...

അശ്രഫിനും നൂറുവിനും key അയച്ചിട്ടുണ്ട്

BLOG OF PRAVASI... said...

pls send me the keys
alfiyagroup1@gmail.com

cresent said...

kprashid786@gmail.comtab

pravasy said...

2 പേര്‍ക്കും അയച്ചിട്ടുണ്ട്

NIZU said...

assalamu alikm
താങ്കളുടെ
പിതൃ സഹോദരന്‍ വെളുതവളപ്പില്‍ അബൂബക്കര്‍ മുസ്ലിയാര്‍ , തയൂര്‍
അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം അല്ലാഹു സന്തോഷത്ത്തിലാക്കട്ടെ ആമിഇന്‍

nizarkmc@gmail.com

anez champad said...

assalamu alikum..
can you please send me the key...

anez champad said...

assalaamu alikum
muhammedanez@gmail.com

Unknown said...

send serial key thashrif.arahim@gmail.com

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews