തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

12/27/2012

hangout


      അസ്സലാമുഅലൈകും

   google drive ഗൂഗിള്‍ നമുക്ക്  തരുന്ന   ഓണ്‍ലൈന്‍ storage ആണ്. ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നും നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട്‌ വഴി  തുറന്നു ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. 5 GB storage ഫ്രീ  ആണ്. കൂടുതല്‍ storage കിട്ടണമെങ്കില്‍ ഫീസ്‌ കൊടുത്തു നേടാവുന്നതാണ്. അതുപോലെ  ഇപ്പോള്‍ hangout എന്ന ഒരു പുതിയ സേവനം കൂടി  ഗൂഗിള്‍ നകുന്നുണ്ട്. സ്ക്രീന്ഷോട്ട്  കാണുക .



മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews